school activity calander

x

Thursday, 4 September 2014

Sept:5 വിക്ടേഴ്‌സ് ചാനലില്‍ പ്രത്യേക പരിപാടികള്‍ ವಿಕ್ಟರ್ ಚಾನಲ್ ವಿಶೇಷ ಕಾರ್ಯಕ್ರಮ

അധ്യാപകദിനമായ സെപ്തംബര്‍ അഞ്ചിന് വിക്ടേഴ്‌സ് ചാനലില്‍ പ്രത്യേക പരിപാടികള്‍ സംപ്രേഷണം ചെയ്യും. അധ്യാപകദിനത്തിന്റെ മഹത്വത്തെ ദൃശ്യവത്കരിക്കുന്ന എന്റെ അധ്യാപകന്‍ രാവിലെ 6:05 നും ഈ വര്‍ഷത്തെ ദേശീയ അധ്യാപക പുരസ്‌കാര ജേതാവ് ഫാ.മാത്യു കാരൂരിന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന അധ്യാപകദിന പ്രത്യേക പരിപാടി രാവിലെ 7:30  പ്രധാനമന്ത്രിയുടെ തത്സമയ സംവാദം വൈകുന്നേരം മൂന്നുമണിമുതലും സംപ്രേഷണം ചെയ്യും.

ಶಿಕ್ಷಕರ ದಿನದಂದು ವಿಕ್ಟರ್ ಚಾನಲ್ ವಿಶೇಷ ಕಾರ್ಯಕ್ರಮಗಳನ್ನು ಪ್ರಸಾರಮಾಡಲಿದೆ, ಅಧ್ಯಾಪಕರ ಮಹತ್ವವನ್ನು ಬಿಂಬಿಸುವ ನನ್ನ ಅಧ್ಯಾಪಕ ಬೆಳಿಗ್ಗೆ 6:05ಕ್ಕೆ,ರಾಷ್ಟ್ರೀಯ ಶಿಕ್ಷಕ ಪುರಸ್ಕಾರ ಗಳಿಸಿದ ಫಾ.ಮಾಥ್ಯು ಕಾರೂರಿನ ಅನುಭವವನ್ನು ಹಂಚಿಕೊಳ್ಳುವ ವಿಶೇಷ ಕಾರ್ಯಕ್ರಮಗಳನ್ನು 7:30ಕ್ಕೆ ಪ್ರಸಾರಮಾಡಲಿದೆ.ಪ್ರಧಾನ ಮಂತ್ರಿಯ ನೇರ ಕಾರ್ಯಕ್ರಮ ಸಂಜೆ 3:00 ಗೆ ವೀಕ್ಷಿಸಬಹುದು.



No comments:

Post a Comment

 
Blogger Templates