Proud moment |
വിദ്യാരംഗം കലാസാഹിത്യവേദി അധ്യാപകർക്കായി നടത്തിയ കവിതാ രചന മത്സരത്തിൽ
വിജയിയായ ശ്രീ പ്രതാപൻ അഴീക്കോട് ,എച്ച് .എസ് .എ ,ജി .എഫ് .എച്ച് .എസ്
.എസ് ബേക്കൽ ,കോട്ടയത്ത് വച്ച് സെപ്തംബർ 5 ന് നടന്ന അധ്യാപക ദിനാചരണ
ചടങ്ങിൽ ബഹു. വിദ്യാഭ്യാസ മന്ത്രി പി.കെ .അബ്ദു റബ്ബിന്റെ സാന്നിധ്യത്തിൽ
പുരസ്കാരം സ്വീകരിക്കുന്നു

ವಿದ್ಯಾರಂಗ ಕಲಾಸಾಹಿತ್ಯ ವೇದಿಕೆಯ ನೇತೃತ್ವದಲ್ಲಿ ಅಧ್ಯಾಪಕರಿಗಾಗಿ ನಡೆದ ರಾಜ್ಯಮಟ್ಟದ ಕವಿತಾ ರಚನೆ ಸ್ಪರ್ಧೆಯಲ್ಲಿ ವಿಜಯಿಯಾದ ಶ್ರಿ ಪ್ರತಾಪನ್ ಅಯಿಕ್ಕೋಡ್ ಅಧ್ಯಾಪಕ ದಿನದಂದು ಮಾನ್ಯ ಶಿಕ್ಷಣ ಸಚಿವರಿಂದ ಪುರಸ್ಕಾರ ಸ್ವೀಕರಿಸಿದ್ದಾರೆ.
No comments:
Post a Comment