വിദ്യാരംഗം കലാസാഹിത്യവേദി ദേശീയ അധ്യാപകദിനത്തോടനുബന്ധിച്ച് സ്ക്കൂള്‍ അധ്യാപകര്‍ക്കായി സംസ്ഥാനതലത്തില്‍ നടത്തിയ 'അധ്യാപക കലാസാഹിത്യ മത്സരം 2014'ല്‍ കവിതാരചനയില്‍ വിജയിച്ച ശ്രീ.പ്രതാപന്‍ അഴീക്കോട് കാസറഗോഡ് ജില്ലയിലെ ബേക്കല്‍ ഗവ.ഫിഷറീസ് ഹയര്‍സെക്കന്ററി സ്ക്കൂളിലെ മലയാളം അധ്യാപകനാണ്.വിവിധ ആനുകാലികങ്ങളില്‍ കഥകളും കവിതകളും എഴുതി ശ്രദ്ധേയനായിട്ടുണ്ട്. ശ്രീ.പ്രതാപന്‍ അഴീക്കോടിന് സ്ക്കൂളിലെ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും നാടിന്റെയും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍.....
Monday 1 September 2014
Subscribe to:
Post Comments (Atom)
വിദ്യാരംഗം കലാസാഹിത്യവേദി ദേശീയ അധ്യാപകദിനത്തോടനുബന്ധിച്ച് സ്ക്കൂള്‍ അധ്യാപകര്‍ക്കായി സംസ്ഥാനതലത്തില്‍ നടത്തിയ 'അധ്യാപക കലാസാഹിത്യ മത്സരം 2014'ല്‍ കവിതാരചനയില്‍ വിജയിച്ച ശ്രീ.പ്രതാപന്‍ അഴീക്കോട് മാഷിന് അഭിനന്ദനങ്ങള്‍... പ്രസ്തുത കവിത ഒരുപോസ്റ്റായിട്ടു വരുമെന്നു പ്രതീക്ഷിക്കുന്നു.... ബ്ലോഗ് നന്നാകുന്നുണ്ട്...അഭിനന്ദനങ്ങള്‍...
ReplyDelete