പ്രാണവായു-ശ്രീ.അംബികാസുതന്‍ മാങ്ങാട്
ശ്രീ.അംബികാസുതന്‍ മാങ്ങാടിന്റെ 'പ്രാണവായു' എന്ന ചെറുകഥ സ്ക്കൂള്‍ ലൈബ്രറി വായനാക്കൂട്ടത്തിന്റെയും വിദ്യാരംഗം കലാസാഹിത്യവേദി
യുടെയും സംയുക്താഭിമുഖ്യത്തില്‍ ചര്‍ച്ച ചെയ്തു.വിദ്യാരംഗം കോഡിനേറ്റര്‍
ശ്രീ.പ്രതാപന്‍.എം.സ്വാഗതം ചെയ്തു.സനോഫര്‍മുഹമ്മദ്കുഞ്ഞി,അജിഷ,
നന്ദന,സൗപര്‍ണിക ദിനേശ്,ഗോപികഅശോകന്‍, മുബഷീറ,മുഫീദ
എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.സിനാന മോഡറേറ്ററായി.നന്ദകിഷോര്‍ നന്ദി പറഞ്ഞു.ലൈബ്രറി ഇന്‍ചാര്‍ജ് ശ്രീ.സി.കെ.വേണു നേതൃത്വം നല്‍കി..
No comments:
Post a Comment