school activity calander

x

Wednesday 10 December 2014

ഒരുമാസം നീണ്ടുനില്‍ക്കുന്ന പ്രത്യേക പരിശീലനപരിപാടി - IX std students

സ്ക്കൂളിന്റെ പേര് :ബേക്കല്‍ ഗവ.ഫിഷറീസ് ഹയര്‍സെക്കന്ററി സ്ക്കൂള്‍
ഉപജില്ല :ബേക്കല്‍

ആമുഖം
2004 ല്‍ സുവര്‍ണ്ണജൂബിലി ആഘോഷിച്ച വിദ്യാലയമാണ് ബേക്കല്‍ ഗവ.ഫിഷറീസ്ഹയര്‍ സെക്കന്ററി സ്ക്കൂള്‍.പ്രൈമറി വിഭാഗത്തില്‍ 127ഉം ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ 272ഉം കൂടി ആകെ 399 വിദ്യാര്‍ത്ഥികള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നുണ്ട്. തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെയും
പാവപ്പെട്ട മറ്റു തൊഴിലാളികളുടെയും മക്കളാണ് ഇവരില്‍ ഭൂരിഭാഗവും

Friday 5 December 2014

'സാക്ഷരം'പ്രഖ്യാപനവും പതിപ്പ് പ്രകാശനവും



സാക്ഷരം 2014 ന്റെ സ്ക്കൂള്‍തല പ്രഖ്യാപനം 4/12/2014ന് വ്യാഴാഴ്ച സ്ക്കൂള്‍ഹാളില്‍ നടന്നു.സര്‍ഗ്ഗോത്സവം രചനാക്യാമ്പില്‍ കുട്ടികള്‍ സജീവമായി പങ്കെടുക്കുകയും വിവിധ
ങ്ങളായ സൃഷ്ടികള്‍ തയ്യാറാക്കുകയും ചെയ്തു.അവതരിപ്പിച്ച സൃഷ്ടികള്‍ സമാഹാരിച്ച് ഒരു പതിപ്പായി 'ഉറവ് 'എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. 

Sub District-UP Drama I place


Sub District Kalothsavam Winners


 
Blogger Templates