school activity calander

x

Monday 29 September 2014

ഗാന്ധിജയന്തി വാരാചരണ-ವಿಕ್ಟರ್ ಚಾನಲಿನಲ್ಲಿ ಗಾಂಧಿ ಜಯಂತಿ

ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായി വിക്ടേഴ്‌സ് ചാനലില്‍ മഹാത്മാഗാന്ധി - ജീവിതവും സന്ദേശവും ചര്‍ച്ചാ പരമ്പര സംപ്രേഷണം ചെയ്യുന്നു. ഗാന്ധിയന്‍ ദര്‍ശനങ്ങളുടെ ആനുകാലിക പ്രസക്തിയെക്കുറിച്ച് കേരള ഗാന്ധി സ്മാരക നിധി സംഘടിപ്പിച്ച സപ്തദിന ചര്‍ച്ചാ പരമ്പരയുടെ പ്രസക്ത ഭാഗങ്ങളാണ് ഈ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഒക്ടോബര്‍ രണ്ട്, മൂന്ന്, ആറ്, ഏഴ്, എട്ട് തീയതികളില്‍ രാവിലെ 7.30 നും വൈകുന്നേരം 7.30 നും ഈ പരിപാടി സംപ്രേഷണം ചെയ്യും
ವಿಕ್ಟರ್ ಚಾನಲಿನಲ್ಲಿ ಗಾಂಧಿ ಜಯಂತಿಯ ಪ್ರಯುಕ್ತ ಮಹಾತ್ಮ ಗಾಂಧಿ-ಜೀವನ ಮತ್ತು ಸಂದೇಶ ಆಧಾರಿತ ಚರ್ಚೆಯನ್ನು ಪ್ರಸಾರ ಮಾಡಲಿದ್ದಾರೆ.ಅಕ್ಟೋಬರ್ 2,3,6,7 ಮತ್ತು 8 ನೇ ತಾರೀಕುಗಳಂದು ಬೆಳಿಗ್ಗೆ 7 30ಕ್ಕೆ ಈ ಕಾರ್ಯಕ್ರಮವನ್ನು ಪ್ರಸಾರ ಮಾಡಲಿದ್ದಾರೆ.

No comments:

Post a Comment

 
Blogger Templates