ട്രഷറി സ്ഥിരം
നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചു. രണ്ടുവര്‍ഷത്തിനും
മൂന്നുവര്‍ഷം കവിയാതെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഒമ്പതു
ശതമാനവും മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 9.25 ശതമാനവും മൂന്ന് വര്‍ഷത്തിലധികം
കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 8.75 ശതമാനവും മുതിര്‍ന്ന
പൗരന്‍മാര്‍ക്ക് 9.25 ശതമാനവുമായാണ്
വര്‍ദ്ധിപ്പിച്ചിട്ടുള്ളത്.
ಎರಡು ವರ್ಷದಿಂದ ಮೂರು ವರ್ಷದ ನಿಕ್ಷೇಪಕ್ಕೆ 9 ಶೇಕಡ ಮತ್ತು ಹಿರಿಯ ನಾಗರಿಕರಿಗೆ 9.25 ಶೇಕಡ ಬಡ್ಡಿದರ ಲಭಿಸುವುದು. ಕಾಲಾವಧಿ ಮೂರು ವರ್ಷಕ್ಕಿಂತ ಅಧಿಕವಾದರೆ ನಿಕ್ಷೇಪಕ್ಕೆ 8.75 ಶೇಕಡ ಮತ್ತು ಹಿರಿಯ ನಾಗರಿಕರಿಗೆ 9.25 ಶೇಕಡ ಬಡ್ಡಿದರ ಲಭಿಸುವುದು
No comments:
Post a Comment