school activity calander

x

RESOURCES



Prime Minister Narendra Modi on Thursday delivered his Teachers' Day address at the Manekshaw Centre in New Delhi with about 700 school children in the audience. Here are some of his most interesting quotes. 
1. I feel blessed I can address students who are the future of India.
2. We must acknowledge the importance of teachers to the society.
3. Until teachers get their due it is difficult to bring about a change.
4. We must question why the smartest students don’t choose to become teachers.
5. When I went to a school in Japan, they told me that both the teachers and students perform cleaning tasks here to keep the schools clean. I wondered why can't we do it in India.
6. As students I am sure you have several dreams. If you are determined to move ahead nothing can stop you. Our youth are talented.
7. India is a youthful nation. Can’t we think of exporting good teachers?
8. It’ easy to find information on Google guru but that’s not equal to gaining knowledge.
9. Both teachers and students must move ahead together for the nation to progress.
10. If you are determined nothing can stop you from determining your dreams.
11. If you education is not enough, experience will teach you lessons.
12. One should play and sweat. Life shouldn't be bogged down by books.
 13. Importance of technology is increasing every day, we must not deprive our children of technology, if we do then it's a social crime.
14. Dr Sarvapalli Radhakrishnan served this country well, he did not celebrate his birthday, he celebrated it for teachers.
15. We want to make nation-building a people's movement.



Staff Fixation 2014-15 - Latest Order
click here

ജി.എഫ്.എച്ച്.എസ്.എസ്.ബേക്കല്‍ പ്രവര്‍ത്തന കലണ്ടര്‍ 
 (2014 ജൂണ്‍ മുതല്‍ 2015 മാര്‍ച്ച് വരെ)  
 ജൂണ്‍ 1 പ്രവേശനോത്സവം/എസ്.ആര്‍.ജി.യോഗം .സ്വാഗതഗാനത്തിന്റെ അകമ്പടിയോടെ നവാഗത രെ സ്വീകരിക്കല്‍ .പി.ടി.എ.യുടെ വക കുടയും നോട്ടുബുക്കുകളും സമ്മാനിക്കല്‍ .മധുരപലഹാര വിതരണം പി.ടി.എ. അധ്യാപകര്‍ ജൂണ്‍ 5 പരിസ്ഥിതി ദിനം/പര്യാവരണ്‍ ദിന്‍സമാരോഹ് .ആയുര്‍വേദ സസ്യത്തോട്ട നിര്‍മ്മാണം .വൃക്ഷത്തൈ വിതരണം .പോസ്റ്റര്‍ രചന ഇക്കോ ക്ലബ്ബ് ഹിന്ദി ക്ലബ് ജൂണ്‍ 19 വായനാദിനം/വാരാചരണം (19-25) .പുസ്തക പാരായണം .ആസ്വാദനക്കുറിപ്പുകളുടെ പതിപ്പ് തയ്യാറാക്കല്‍ .കഥയരങ്ങ്/കവിയരങ്ങ് വിദ്യാരംഗം കലാസാഹിത്യവേദി ജൂണ്‍ 24 പുകയില വിരുദ്ധദിനം .ലഘുലേഖ വിതരണം .പോസ്റ്റര്‍രചന/ചിത്രരചന സയന്‍സ് ക്ലബ്ബ് ജൂണ്‍ 26 ലഹരിവിരുദ്ധ ദിനം .ലഹരിവിരുദ്ധ റാലി ഇക്കോ ക്ലബ്ബ് ജൂണ്‍ 27 .ക്ലാസ്സ് പി.ടി.എ. (പത്താം ക്ലാസ്) ജൂണ്‍ 28 ഗൃഹസന്ദര്‍ശനം .പത്താം ക്ലാസിലെ കുട്ടികളുടെ വീട് സന്ദര്‍ശനം അധ്യാപകര്‍ ജൂലൈ 5 ബഷീര്‍ ചരമദിനം .ബഷീര്‍ കഥാപാത്രങ്ങള്‍ വരകളിലൂടെ .ബഷീര്‍ പുസ്തകങ്ങളുടെ പ്രദര്‍ശനം .ബഷീര്‍ കഥയരങ്ങ് വിദ്യാരംഗം കലാസാഹിത്യവേദി ജൂലൈ 9 .എസ്.ആര്‍.ജി.യോഗം ജൂലൈ 11 ലോകജനസംഖ്യാദിനം .ക്വിസ് .പ്രോജക്ട് .ബ്രോഷര്‍ പ്രദര്‍ശനം .ഉപന്യാസരചന സാമൂഹ്യശാസ്ത്ര ക്ലബ്ബ് ദിനം പ്രവര്‍ത്തനങ്ങള്‍ സംഘാടനം ജൂലൈ 16 .ക്ലാസ് പി.ടി.എ. (5 മുതല്‍ 9 വരെ) ജൂലൈ 17 രാമായണ മാസാചരണം .രാമായണം ക്വിസ് .രാമായണ പാരായണം വിദ്യാരംഗം കലാസാഹിത്യവേദി ജൂലൈ 18 .ക്ലബ്ബുകളുടെ ഉദ്ഘാടനം ജൂലൈ 21 ചാന്ദ്രദിനം .ചാന്ദ്രമനുഷ്യന്‍,മള്‍ട്ടീമീഡിയ ക്വിസ് .പോസ്റ്റര്‍ രചന .ചന്ദ്രനെക്കുറിച്ചുള്ള കവിതാരചന സയന്‍സ് ക്ലബ്ബ് ജൂലൈ 26 ജോര്‍ജ്ജ് ബര്‍ണാഡ്ഷാ ദിനം .അനുസ്മരണം/പ്രഭാഷണം ഇംഗ്ലീഷ് ക്ലബ്ബ് ജൂലൈ 31 പ്രേംചന്ദ് ജയന്തി .പ്രേംചന്ദ് കവിതാലാപനം .അനുസ്മരണം ഹിന്ദി ക്ലബ്ബ് ആഗസ്ത് 4 .എസ്.ആര്‍.ജി.യോഗം ആഗസ്ത് 6 ഹിരോഷിമാ ദിനം .യുദ്ധവിരുദ്ധ റാലി .പോസ്റ്റര്‍ രചന .സിനിമാപ്രദര്‍ശനം .യുദ്ധവിരുദ്ധ കവിതാലാപനം സാമൂഹ്യശാസ്ത്ര ക്ലബ്ബ് ആഗസ്ത് 9 നാഗസാക്കി ദിനം/ക്വിറ്റിന്ത്യാ ദിനം .സ്വാതന്ത്ര്യ സമരചരിത്ര ക്വിസ് സാമൂഹ്യശാസ്ത്ര ക്ലബ്ബ് ആഗസ്ത് 15 സ്വാതന്ത്ര്യ ദിനം .ദേശഭക്തി ഗാനം .സ്വാതന്ത്ര്യസമര ഗാനാലാപനം .ശുചീകരണം,ക്വിസ്,സ്വാതന്ത്ര്യദിന റാലി സാമൂഹ്യശാസ്ത്ര ക്ലബ്ബ് ഇംഗ്ലീഷ് ക്ലബ്ബ് ആഗസ്ത് 17 കര്‍ഷകദിനം .കാര്‍ഷിക ഗവേഷണകേന്ദ്രം സന്ദര്‍ശനം .കാര്‍ഷിക പതിപ്പ് .കര്‍ഷകനെ ആദരിക്കല്‍/അഭിമുഖം .പച്ചക്കറിത്തോട്ടനിര്‍മ്മാണം ഇക്കോ ക്ലബ്ബ് ആഗസ്ത് 29 ദേശീയ കായികദിനം .മാതൃകാ ഡ്രില്‍ .ആരോഗ്യ ചര്‍ച്ചാക്ലാസ് കായികവേദി ദിനം പ്രവര്‍ത്തനങ്ങള്‍ സംഘാടനം ആഗസ്ത് 30 .ക്ലാസ് പി.ടി.എ. (പത്താം ക്ലാസ്) സെപ്തംബര്‍ 1 .എസ്.ആര്‍.ജി.യോഗം സെപ്തംബര്‍ 5 അധ്യാപകദിനം/ഓണാഘോഷം .ഡോ.രാധാകൃഷ്ണന്‍ അനുസ്മരണം .ഗുരുവന്ദനം .കുട്ടി അധ്യാപകര്‍ .ഉപന്യാസം-എന്റെ സങ്കല്പത്തിലെ അധ്യാപകന്‍ .പൂക്കളമത്സരം,ഓണസദ്യ,ഓണപ്പാട്ടുകള്‍ .മാവേലിയുടെ എഴുന്നള്ളല്‍ സാമൂഹ്യശാസ്ത്ര ക്ലബ്ബ് വിദ്യാരംഗം കലാസാഹിത്യവേദി ഇംഗ്ലീഷ് ക്ലബ്ബ് സെപ്തംബര്‍ 8 ലോകസാക്ഷരതാദിനം .പ്രോജക്ട്-ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ സാക്ഷരതാനിരക്ക് സാമൂഹ്യശാസ്ത്ര ക്ലബ്ബ് സെപ്തംബര്‍ 14 ഹിന്ദി ദിനം .ഹിന്ദി സ്പെഷ്യല്‍ അസംബ്ലി .ഹിന്ദി പ്രഭാഷണ മത്സരം ഹിന്ദി ക്ലബ്ബ് സെപ്തംബര്‍ 16 ഓസോണ്‍ ദിനം .പോസ്റ്റര്‍/ചിത്രരചന/കാര്‍ട്ടൂണ്‍ .നാടകീകരണം-ഓസോണ്‍ രോദനം സാമൂഹ്യശാസ്ത്ര ക്ലബ്ബ് സയന്‍സ് ക്ലബ്ബ് സെപ്തംബര്‍ 17 ലോകസമാധാനദിനം .റാലി .പ്രഭാഷണം .ബോധവല്‍ക്കരണം സാമൂഹ്യശാസ്ത്ര ക്ലബ്ബ് സെപ്തംബര്‍ 24 .ക്ലാസ്സ് പി.ടി.എ.(5 മതല്‍ 10 വരെ) സെപ്തംബര്‍ 29 ബാലാമണിയമ്മ ചരമദിനം .അനുസ് മരണം .കവിതാലാപനം വിദ്യാരംഗം കലാസാഹിത്യവേദി ഒക്ടോബര്‍ 1-8 വന്യജീവി വാരാചരണം .ചിത്രരചന .വന്യജീവി സങ്കേതങ്ങളിലേക്ക് യാത്രചെയ്യുന്നതിനുള്ള റൂട്ട് തയ്യാറാക്കല്‍ .ആല്‍ബം-വംശനാശം നേരിടുന്ന ജീവികളുടെ ചിത്രങ്ങള്‍ ശേഖരിക്കല്‍ .പേര്,ശാസ്ത്രനാമം,ചിത്രം,കുറിപ്പ് ഇക്കോ ക്ലബ്ബ് സയന്‍സ് ക്ലബ്ബ് ദിനം പ്രവര്‍ത്തനങ്ങള്‍ സംഘാടനം ഒക്ടോബര്‍ 2 ഗാന്ധിജയന്തി/രാജാരവിവര്‍മ്മ ചരമദിനം .ഗാന്ധി ചിത്രപ്രദര്‍ശനം .ദണ്ഡിയാത്ര-ചിത്രീകരണം .ഗാന്ധി ചിത്രപ്രദര്‍ശനം .ദണ്ഡിയാത്ര-ചിത്രീകരണം സാമൂഹ്യശാസ്ത്ര ക്ലബ്ബ് ആര്‍ട്ട് ക്ലബ്ബ് ഇംഗ്ലീഷ് ക്ലബ്ബ് ഒക്ടോബര്‍ 4 പി.കുഞ്ഞിരാമന്‍നായര്‍ ജന്മദിനം .പി.കവിതാലാപനം/കൃതികള്‍ പരിചയപ്പെടല്‍ .ഉപന്യാസം-പി.കവിതകളിലെ പ്രകൃതി വിദ്യാരംഗം കലാസാഹിത്യവേദി ഒക്ടോബര്‍ 6 .എസ്.ആര്‍.ജി.യോഗം ഒക്ടോബര്‍ 10 ചങ്ങമ്പുഴ ജന്മദിനം .ചങ്ങമ്പുഴ കൃതികള്‍ പട്ടികപ്പെടുത്തല്‍ .സെമിനാര്‍-പ്രകൃതിയും പ്രണയവും പി,ചങ്ങമ്പുഴ കൃതികളില്‍ വിദ്യാരംഗം കലാസാഹിത്യവേദി ഒക്ടോബര്‍ 16 ലോകഭക്ഷ്യദിനം/വള്ളത്തോള്‍ ജന്മദിനം .സിനിമാപ്രദര്‍ശനം-Chicken Alakarta .ഭക്ഷണശീലം-ബോധവല്‍ക്കരണം വിദ്യാരംഗം കലാസാഹിത്യവേദി ഇക്കോ ക്ലബ്ബ് ഒക്ടോബര്‍ 24 ഐക്യരാഷ്ട്രസഭാദിനം .ആല്‍ബം-ഐക്യരാഷ്ട്രസഭാ ജനറല്‍ സെക്രട്ടറിമാര്‍ സാമൂഹ്യശാസ്ത്ര ക്ലബ്ബ് ഒക്ടോബര്‍ 29 .ക്ലാസ് പി.ടി.എ. നവംബര്‍ 1 കേരളപ്പിറവി .കേരള ഗീതങ്ങള്‍ ആലാപനം .ദീപം തെളിയിക്കല്‍ സാമൂഹ്യശാസ്ത്ര ക്ലബ്ബ് നവംബര്‍ 4 .എസ്.ആര്‍.ജി.യോഗം നവംബര്‍ 7 സി.വി.രാമന്‍ ജന്മദിനം/സ്കൗട്ട് ദിനം .ക്വിസ് .പ്രബന്ധം-ശാസ്ത്രരംഗത്തെ വെല്ലുവിളികള്‍ സയന്‍സ് ക്ലബ്ബ് നവംബര്‍ 14 ശിശുദിനം/പ്രമേഹദിനം .ദൃശ്യാവിഷ്കാരം-നെഹ്രുവും കുട്ടികളും .ശിശുദിനറാലി .രക്തഗ്രൂപ്പ് നിര്‍ണയക്യാമ്പ് സയന്‍സ് ക്ലബ്ബ് ഇംഗ്ലീഷ് ക്ലബ്ബ് നവംബര്‍ 24 എന്‍.സി.സി.ദിനം .പരേഡ് എന്‍.സി.സി. ദിനം പ്രവര്‍ത്തനങ്ങള്‍ സംഘാടനം നവംബര്‍ 30 പഴശ്ശിരാജ ചരമദിനം .സിനിമാപ്രദര്‍ശനം .ചാര്‍ളിചാപ്ലിന്‍ ഫിലിം ഫെസ്റ്റിവല്‍ സാമൂഹ്യശാസ്ത്ര ക്ലബ്ബ് ഡിസംബര്‍ 1 ലോക എയിഡ്സ് ദിനം .സി.ഡി.പ്രദര്‍ശനം .ബോധവല്‍ക്കരണം സയന്‍സ് ക്ലബ്ബ് ഡിസംബര്‍ 2 .എസ്.ആര്‍.ജി.യോഗം ഡിസംബര്‍ 10 മനുഷ്യാവകാശ ദിനം .പ്രഭാഷണം .നിയമപാഠം .നാടകം സാമൂഹ്യശാസ്ത്ര ക്ലബ്ബ് ഡിസംബര്‍ 14 ഊര്‍ജ്ജസംരക്ഷണദിനം .പോസ്റ്റര്‍ രചന .റാലി സയന്‍സ് ക്ലബ്ബ് ഡിസംബര്‍ 22 രാമാനുജന്‍ ജന്മദിനം .ഗണിതപ്രോജക്ടുകള്‍ .വാനനിരീക്ഷണം മാത്ത്സ് ക്ലബ് ഡിസംബര്‍ 25 ക്രിസ്തുമസ് .ക്രിസ്തുമസ് അപ്പൂപ്പന്‍ എസ്.ആര്‍.ജി. ഡിസംബര്‍ 31 ക്ലാസ് പി.ടി.എ./തുഞ്ചന്‍ ദിനം .കവിതാലാപനം .ആസ്വാദനക്കുറിപ്പ് വിദ്യാരംഗം ജനുവരി 1 നവവത്സരദിനം .ആശംസാകാര്‍ഡ് നിര്‍മ്മാണം എസ്.ആര്‍.ജി. ഇംഗ്ലീഷ് ക്ലബ്ബ് ജനുവരി 2 .എസ്.ആര്‍.ജി.യോഗം ജനുവരി 8 ഗലീലിയോഗലീലി ചരമദിനം .സെമിനാര്‍ സയന്‍സ് ക്ലബ്ബ് ജനുവരി 12 ദേശീയ യുവജനദിനം/വിവേകാനന്ദന്‍ ജന്മദിനം .പ്രഭാഷണം .യുവജനറാലി .വിവേകാനന്ദ സൂക്തങ്ങളുടെ ശേഖരണം സാമൂഹ്യശാസ്ത്ര ക്ലബ്ബ് ജനുവരി 16 ആശാന്‍ ചരമദിനം .കവിതാലാപനം വിദ്യാരംഗം ദിനം പ്രവര്‍ത്തനങ്ങള്‍ സംഘാടനം ജനുവരി 20 ബഷീര്‍ ജന്മദിനം .ബഷീര്‍ അനുസ്മരണം .സിനിമാപ്രദര്‍ശനം-ബഷീര്‍ ദ മാന്‍ വിദ്യാരംഗം ജനുവരി 26 റിപ്പബ്ലിക്ക് ദിനം .എന്‍.സി.സി.പരേഡ് .ഇന്ത്യയുടെ ഭൂപടം-ഡിസ് പ്ലേ സാമൂഹ്യശാസ്ത്ര ക്ലബ്ബ് എന്‍.സി.സി. ഇംഗ്ലീഷ് ക്ലബ്ബ് ജനുവരി 27 .ക്ലാസ് പി.ടി.എ. ജനുവരി 30 രക്തസാക്ഷിദിനം .ഗാന്ധിജിയുടെ ജീവിതത്തിലെ അനര്‍ഘനിമിഷങ്ങള്‍-ചിത്രപ്രദര്‍ശനം സാമൂഹ്യശാസ്ത്ര ക്ലബ്ബ് ഫെബ്രുവരി 2 ജി.ശങ്കരക്കുറുപ്പ് ചരമദിനം .ജി-കവിതാലാപനം വിദ്യാരംഗം ഫെബ്രുവരി 3 .എസ്.ആര്‍.ജി.യോഗം ഫെബ്രുവരി 7 ചാള്‍സ് ഡിക്കന്‍സ് ജന്മദിനം .കൃതികള്‍ പരിചയപ്പെടല്‍ .അനുസ്മരണം ഇംഗ്ലീഷ് ക്ലബ്ബ് ഫെബ്രുവരി 12 ഏബ്രഹാംലിങ്കണ്‍ ചരമദിനം .സിനിമാപ്രദര്‍ശനം-സ്ലംഡോഗ്സ് സാമൂഹ്യശാസ്ത്ര ക്ലബ്ബ് ഫെബ്രുവരി 22 സ്കൗട്ട് ദിനം .ശുചീകരണം കായികവേദി ഫെബ്രുവരി 27 .ക്ലാസ് പി.ടി.എ. ഫെബ്രുവരി 28 ശാസ്ത്രദിനം .ക്വിസ് .ഉപന്യാസം/സെമിനാര്‍ സയന്‍സ് ക്ലബ്ബ് മാര്‍ച്ച് 4 .എസ്.ആര്‍.ജി.യോഗം മാര്‍ച്ച് 8 അന്താരാഷ്ട്രവനിതാദിനം .ക്ലാസ്-സ്ത്രീ ശാക്തീകരണം ഗേള്‍സ് ക്ലബ്ബ് മാര്‍ച്ച് 14 ഐന്‍സ്റ്റീന്‍ ജന്മദിനം .സി.ഡി.പ്രദര്‍ശനം .പോസ്റ്റര്‍ രചന സയന്‍സ് ക്ലബ്ബ് മാര്‍ച്ച് 15 വികലാംഗദിനം/ഉപഭോക്തൃസംരക്ഷണദിനം .ഉപഭോക്തൃസംരക്ഷണ ക്ലാസ്സ് സാമൂഹ്യശാസ്ത്ര ക്ലബ്ബ് മാര്‍ച്ച് 22 ലോകജലദിനം .ജലസംരക്ഷണറാലി സാമൂഹ്യശാസ്ത്ര ക്ലബ്ബ് ദിനം പ്രവര്‍ത്തനങ്ങള്‍ സംഘാടനം മാര്‍ച്ച് 23 ഭഗത് സിംഗ് ചരമദിനം/കാലാവസ്ഥാദിനം .ചിത്രപ്രദര്‍ശനം .ആകാശനിരീക്ഷണം സാമൂഹ്യശാസ്ത്ര ക്ലബ്ബ് മാര്‍ച്ച് 25 വയലാര്‍ ജന്മദിനം .അനുസ്മരണം .കവിത/ചലച്ചിത്രഗാനാലാപനം വിദ്യാരംഗം കലാസാഹിത്യവേദി ജി.എഫ്.എച്ച്.എസ്.എസ്.ബേക്കല്‍ പ്രവര്‍ത്തന കലണ്ടര്‍ (2014 ജൂണ്‍ മുതല്‍ 2015 മാര്‍ച്ച് വരെ) ദിനം പ്രവര്‍ത്തനങ്ങള്‍ സംഘാടനം ജൂണ്‍ 1 പ്രവേശനോത്സവം/എസ്.ആര്‍.ജി.യോഗം .സ്വാഗതഗാനത്തിന്റെ അകമ്പടിയോടെ നവാഗത രെ സ്വീകരിക്കല്‍ .പി.ടി.എ.യുടെ വക കുടയും നോട്ടുബുക്കുകളും സമ്മാനിക്കല്‍ .മധുരപലഹാര വിതരണം പി.ടി.എ. അധ്യാപകര്‍ ജൂണ്‍ 5 പരിസ്ഥിതി ദിനം/പര്യാവരണ്‍ ദിന്‍സമാരോഹ് .ആയുര്‍വേദ സസ്യത്തോട്ട നിര്‍മ്മാണം .വൃക്ഷത്തൈ വിതരണം .പോസ്റ്റര്‍ രചന ഇക്കോ ക്ലബ്ബ് ഹിന്ദി ക്ലബ് ജൂണ്‍ 19 വായനാദിനം/വാരാചരണം (19-25) .പുസ്തക പാരായണം .ആസ്വാദനക്കുറിപ്പുകളുടെ പതിപ്പ് തയ്യാറാക്കല്‍ .കഥയരങ്ങ്/കവിയരങ്ങ് വിദ്യാരംഗം കലാസാഹിത്യവേദി ജൂണ്‍ 24 പുകയില വിരുദ്ധദിനം .ലഘുലേഖ വിതരണം .പോസ്റ്റര്‍രചന/ചിത്രരചന സയന്‍സ് ക്ലബ്ബ് ജൂണ്‍ 26 ലഹരിവിരുദ്ധ ദിനം .ലഹരിവിരുദ്ധ റാലി ഇക്കോ ക്ലബ്ബ് ജൂണ്‍ 27 .ക്ലാസ്സ് പി.ടി.എ. (പത്താം ക്ലാസ്) ജൂണ്‍ 28 ഗൃഹസന്ദര്‍ശനം .പത്താം ക്ലാസിലെ കുട്ടികളുടെ വീട് സന്ദര്‍ശനം അധ്യാപകര്‍ ജൂലൈ 5 ബഷീര്‍ ചരമദിനം .ബഷീര്‍ കഥാപാത്രങ്ങള്‍ വരകളിലൂടെ .ബഷീര്‍ പുസ്തകങ്ങളുടെ പ്രദര്‍ശനം .ബഷീര്‍ കഥയരങ്ങ് വിദ്യാരംഗം കലാസാഹിത്യവേദി ജൂലൈ 9 .എസ്.ആര്‍.ജി.യോഗം ജൂലൈ 11 ലോകജനസംഖ്യാദിനം .ക്വിസ് .പ്രോജക്ട് .ബ്രോഷര്‍ പ്രദര്‍ശനം .ഉപന്യാസരചന സാമൂഹ്യശാസ്ത്ര ക്ലബ്ബ് ദിനം പ്രവര്‍ത്തനങ്ങള്‍ സംഘാടനം ജൂലൈ 16 .ക്ലാസ് പി.ടി.എ. (5 മുതല്‍ 9 വരെ) ജൂലൈ 17 രാമായണ മാസാചരണം .രാമായണം ക്വിസ് .രാമായണ പാരായണം വിദ്യാരംഗം കലാസാഹിത്യവേദി ജൂലൈ 18 .ക്ലബ്ബുകളുടെ ഉദ്ഘാടനം ജൂലൈ 21 ചാന്ദ്രദിനം .ചാന്ദ്രമനുഷ്യന്‍,മള്‍ട്ടീമീഡിയ ക്വിസ് .പോസ്റ്റര്‍ രചന .ചന്ദ്രനെക്കുറിച്ചുള്ള കവിതാരചന സയന്‍സ് ക്ലബ്ബ് ജൂലൈ 26 ജോര്‍ജ്ജ് ബര്‍ണാഡ്ഷാ ദിനം .അനുസ്മരണം/പ്രഭാഷണം ഇംഗ്ലീഷ് ക്ലബ്ബ് ജൂലൈ 31 പ്രേംചന്ദ് ജയന്തി .പ്രേംചന്ദ് കവിതാലാപനം .അനുസ്മരണം ഹിന്ദി ക്ലബ്ബ് ആഗസ്ത് 4 .എസ്.ആര്‍.ജി.യോഗം ആഗസ്ത് 6 ഹിരോഷിമാ ദിനം .യുദ്ധവിരുദ്ധ റാലി .പോസ്റ്റര്‍ രചന .സിനിമാപ്രദര്‍ശനം .യുദ്ധവിരുദ്ധ കവിതാലാപനം സാമൂഹ്യശാസ്ത്ര ക്ലബ്ബ് ആഗസ്ത് 9 നാഗസാക്കി ദിനം/ക്വിറ്റിന്ത്യാ ദിനം .സ്വാതന്ത്ര്യ സമരചരിത്ര ക്വിസ് സാമൂഹ്യശാസ്ത്ര ക്ലബ്ബ് ആഗസ്ത് 15 സ്വാതന്ത്ര്യ ദിനം .ദേശഭക്തി ഗാനം .സ്വാതന്ത്ര്യസമര ഗാനാലാപനം .ശുചീകരണം,ക്വിസ്,സ്വാതന്ത്ര്യദിന റാലി സാമൂഹ്യശാസ്ത്ര ക്ലബ്ബ് ഇംഗ്ലീഷ് ക്ലബ്ബ് ആഗസ്ത് 17 കര്‍ഷകദിനം .കാര്‍ഷിക ഗവേഷണകേന്ദ്രം സന്ദര്‍ശനം .കാര്‍ഷിക പതിപ്പ് .കര്‍ഷകനെ ആദരിക്കല്‍/അഭിമുഖം .പച്ചക്കറിത്തോട്ടനിര്‍മ്മാണം ഇക്കോ ക്ലബ്ബ് ആഗസ്ത് 29 ദേശീയ കായികദിനം .മാതൃകാ ഡ്രില്‍ .ആരോഗ്യ ചര്‍ച്ചാക്ലാസ് കായികവേദി ദിനം പ്രവര്‍ത്തനങ്ങള്‍ സംഘാടനം ആഗസ്ത് 30 .ക്ലാസ് പി.ടി.എ. (പത്താം ക്ലാസ്) സെപ്തംബര്‍ 1 .എസ്.ആര്‍.ജി.യോഗം സെപ്തംബര്‍ 5 അധ്യാപകദിനം/ഓണാഘോഷം .ഡോ.രാധാകൃഷ്ണന്‍ അനുസ്മരണം .ഗുരുവന്ദനം .കുട്ടി അധ്യാപകര്‍ .ഉപന്യാസം-എന്റെ സങ്കല്പത്തിലെ അധ്യാപകന്‍ .പൂക്കളമത്സരം,ഓണസദ്യ,ഓണപ്പാട്ടുകള്‍ .മാവേലിയുടെ എഴുന്നള്ളല്‍ സാമൂഹ്യശാസ്ത്ര ക്ലബ്ബ് വിദ്യാരംഗം കലാസാഹിത്യവേദി ഇംഗ്ലീഷ് ക്ലബ്ബ് സെപ്തംബര്‍ 8 ലോകസാക്ഷരതാദിനം .പ്രോജക്ട്-ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ സാക്ഷരതാനിരക്ക് സാമൂഹ്യശാസ്ത്ര ക്ലബ്ബ് സെപ്തംബര്‍ 14 ഹിന്ദി ദിനം .ഹിന്ദി സ്പെഷ്യല്‍ അസംബ്ലി .ഹിന്ദി പ്രഭാഷണ മത്സരം ഹിന്ദി ക്ലബ്ബ് സെപ്തംബര്‍ 16 ഓസോണ്‍ ദിനം .പോസ്റ്റര്‍/ചിത്രരചന/കാര്‍ട്ടൂണ്‍ .നാടകീകരണം-ഓസോണ്‍ രോദനം സാമൂഹ്യശാസ്ത്ര ക്ലബ്ബ് സയന്‍സ് ക്ലബ്ബ് സെപ്തംബര്‍ 17 ലോകസമാധാനദിനം .റാലി .പ്രഭാഷണം .ബോധവല്‍ക്കരണം സാമൂഹ്യശാസ്ത്ര ക്ലബ്ബ് സെപ്തംബര്‍ 24 .ക്ലാസ്സ് പി.ടി.എ.(5 മതല്‍ 10 വരെ) സെപ്തംബര്‍ 29 ബാലാമണിയമ്മ ചരമദിനം .അനുസ് മരണം .കവിതാലാപനം വിദ്യാരംഗം കലാസാഹിത്യവേദി ഒക്ടോബര്‍ 1-8 വന്യജീവി വാരാചരണം .ചിത്രരചന .വന്യജീവി സങ്കേതങ്ങളിലേക്ക് യാത്രചെയ്യുന്നതിനുള്ള റൂട്ട് തയ്യാറാക്കല്‍ .ആല്‍ബം-വംശനാശം നേരിടുന്ന ജീവികളുടെ ചിത്രങ്ങള്‍ ശേഖരിക്കല്‍ .പേര്,ശാസ്ത്രനാമം,ചിത്രം,കുറിപ്പ് ഇക്കോ ക്ലബ്ബ് സയന്‍സ് ക്ലബ്ബ് ദിനം പ്രവര്‍ത്തനങ്ങള്‍ സംഘാടനം ഒക്ടോബര്‍ 2 ഗാന്ധിജയന്തി/രാജാരവിവര്‍മ്മ ചരമദിനം .ഗാന്ധി ചിത്രപ്രദര്‍ശനം .ദണ്ഡിയാത്ര-ചിത്രീകരണം .ഗാന്ധി ചിത്രപ്രദര്‍ശനം .ദണ്ഡിയാത്ര-ചിത്രീകരണം സാമൂഹ്യശാസ്ത്ര ക്ലബ്ബ് ആര്‍ട്ട് ക്ലബ്ബ് ഇംഗ്ലീഷ് ക്ലബ്ബ് ഒക്ടോബര്‍ 4 പി.കുഞ്ഞിരാമന്‍നായര്‍ ജന്മദിനം .പി.കവിതാലാപനം/കൃതികള്‍ പരിചയപ്പെടല്‍ .ഉപന്യാസം-പി.കവിതകളിലെ പ്രകൃതി വിദ്യാരംഗം കലാസാഹിത്യവേദി ഒക്ടോബര്‍ 6 .എസ്.ആര്‍.ജി.യോഗം ഒക്ടോബര്‍ 10 ചങ്ങമ്പുഴ ജന്മദിനം .ചങ്ങമ്പുഴ കൃതികള്‍ പട്ടികപ്പെടുത്തല്‍ .സെമിനാര്‍-പ്രകൃതിയും പ്രണയവും പി,ചങ്ങമ്പുഴ കൃതികളില്‍ വിദ്യാരംഗം കലാസാഹിത്യവേദി ഒക്ടോബര്‍ 16 ലോകഭക്ഷ്യദിനം/വള്ളത്തോള്‍ ജന്മദിനം .സിനിമാപ്രദര്‍ശനം-Chicken Alakarta .ഭക്ഷണശീലം-ബോധവല്‍ക്കരണം വിദ്യാരംഗം കലാസാഹിത്യവേദി ഇക്കോ ക്ലബ്ബ് ഒക്ടോബര്‍ 24 ഐക്യരാഷ്ട്രസഭാദിനം .ആല്‍ബം-ഐക്യരാഷ്ട്രസഭാ ജനറല്‍ സെക്രട്ടറിമാര്‍ സാമൂഹ്യശാസ്ത്ര ക്ലബ്ബ് ഒക്ടോബര്‍ 29 .ക്ലാസ് പി.ടി.എ. നവംബര്‍ 1 കേരളപ്പിറവി .കേരള ഗീതങ്ങള്‍ ആലാപനം .ദീപം തെളിയിക്കല്‍ സാമൂഹ്യശാസ്ത്ര ക്ലബ്ബ് നവംബര്‍ 4 .എസ്.ആര്‍.ജി.യോഗം നവംബര്‍ 7 സി.വി.രാമന്‍ ജന്മദിനം/സ്കൗട്ട് ദിനം .ക്വിസ് .പ്രബന്ധം-ശാസ്ത്രരംഗത്തെ വെല്ലുവിളികള്‍ സയന്‍സ് ക്ലബ്ബ് നവംബര്‍ 14 ശിശുദിനം/പ്രമേഹദിനം .ദൃശ്യാവിഷ്കാരം-നെഹ്രുവും കുട്ടികളും .ശിശുദിനറാലി .രക്തഗ്രൂപ്പ് നിര്‍ണയക്യാമ്പ് സയന്‍സ് ക്ലബ്ബ് ഇംഗ്ലീഷ് ക്ലബ്ബ് നവംബര്‍ 24 എന്‍.സി.സി.ദിനം .പരേഡ് എന്‍.സി.സി. ദിനം പ്രവര്‍ത്തനങ്ങള്‍ സംഘാടനം നവംബര്‍ 30 പഴശ്ശിരാജ ചരമദിനം .സിനിമാപ്രദര്‍ശനം .ചാര്‍ളിചാപ്ലിന്‍ ഫിലിം ഫെസ്റ്റിവല്‍ സാമൂഹ്യശാസ്ത്ര ക്ലബ്ബ് ഡിസംബര്‍ 1 ലോക എയിഡ്സ് ദിനം .സി.ഡി.പ്രദര്‍ശനം .ബോധവല്‍ക്കരണം സയന്‍സ് ക്ലബ്ബ് ഡിസംബര്‍ 2 .എസ്.ആര്‍.ജി.യോഗം ഡിസംബര്‍ 10 മനുഷ്യാവകാശ ദിനം .പ്രഭാഷണം .നിയമപാഠം .നാടകം സാമൂഹ്യശാസ്ത്ര ക്ലബ്ബ് ഡിസംബര്‍ 14 ഊര്‍ജ്ജസംരക്ഷണദിനം .പോസ്റ്റര്‍ രചന .റാലി സയന്‍സ് ക്ലബ്ബ് ഡിസംബര്‍ 22 രാമാനുജന്‍ ജന്മദിനം .ഗണിതപ്രോജക്ടുകള്‍ .വാനനിരീക്ഷണം മാത്ത്സ് ക്ലബ് ഡിസംബര്‍ 25 ക്രിസ്തുമസ് .ക്രിസ്തുമസ് അപ്പൂപ്പന്‍ എസ്.ആര്‍.ജി. ഡിസംബര്‍ 31 ക്ലാസ് പി.ടി.എ./തുഞ്ചന്‍ ദിനം .കവിതാലാപനം .ആസ്വാദനക്കുറിപ്പ് വിദ്യാരംഗം ജനുവരി 1 നവവത്സരദിനം .ആശംസാകാര്‍ഡ് നിര്‍മ്മാണം എസ്.ആര്‍.ജി. ഇംഗ്ലീഷ് ക്ലബ്ബ് ജനുവരി 2 .എസ്.ആര്‍.ജി.യോഗം ജനുവരി 8 ഗലീലിയോഗലീലി ചരമദിനം .സെമിനാര്‍ സയന്‍സ് ക്ലബ്ബ് ജനുവരി 12 ദേശീയ യുവജനദിനം/വിവേകാനന്ദന്‍ ജന്മദിനം .പ്രഭാഷണം .യുവജനറാലി .വിവേകാനന്ദ സൂക്തങ്ങളുടെ ശേഖരണം സാമൂഹ്യശാസ്ത്ര ക്ലബ്ബ് ജനുവരി 16 ആശാന്‍ ചരമദിനം .കവിതാലാപനം വിദ്യാരംഗം ദിനം പ്രവര്‍ത്തനങ്ങള്‍ സംഘാടനം ജനുവരി 20 ബഷീര്‍ ജന്മദിനം .ബഷീര്‍ അനുസ്മരണം .സിനിമാപ്രദര്‍ശനം-ബഷീര്‍ ദ മാന്‍ വിദ്യാരംഗം ജനുവരി 26 റിപ്പബ്ലിക്ക് ദിനം .എന്‍.സി.സി.പരേഡ് .ഇന്ത്യയുടെ ഭൂപടം-ഡിസ് പ്ലേ സാമൂഹ്യശാസ്ത്ര ക്ലബ്ബ് എന്‍.സി.സി. ഇംഗ്ലീഷ് ക്ലബ്ബ് ജനുവരി 27 .ക്ലാസ് പി.ടി.എ. ജനുവരി 30 രക്തസാക്ഷിദിനം .ഗാന്ധിജിയുടെ ജീവിതത്തിലെ അനര്‍ഘനിമിഷങ്ങള്‍-ചിത്രപ്രദര്‍ശനം സാമൂഹ്യശാസ്ത്ര ക്ലബ്ബ് ഫെബ്രുവരി 2 ജി.ശങ്കരക്കുറുപ്പ് ചരമദിനം .ജി-കവിതാലാപനം വിദ്യാരംഗം ഫെബ്രുവരി 3 .എസ്.ആര്‍.ജി.യോഗം ഫെബ്രുവരി 7 ചാള്‍സ് ഡിക്കന്‍സ് ജന്മദിനം .കൃതികള്‍ പരിചയപ്പെടല്‍ .അനുസ്മരണം ഇംഗ്ലീഷ് ക്ലബ്ബ് ഫെബ്രുവരി 12 ഏബ്രഹാംലിങ്കണ്‍ ചരമദിനം .സിനിമാപ്രദര്‍ശനം-സ്ലംഡോഗ്സ് സാമൂഹ്യശാസ്ത്ര ക്ലബ്ബ് ഫെബ്രുവരി 22 സ്കൗട്ട് ദിനം .ശുചീകരണം കായികവേദി ഫെബ്രുവരി 27 .ക്ലാസ് പി.ടി.എ. ഫെബ്രുവരി 28 ശാസ്ത്രദിനം .ക്വിസ് .ഉപന്യാസം/സെമിനാര്‍ സയന്‍സ് ക്ലബ്ബ് മാര്‍ച്ച് 4 .എസ്.ആര്‍.ജി.യോഗം മാര്‍ച്ച് 8 അന്താരാഷ്ട്രവനിതാദിനം .ക്ലാസ്-സ്ത്രീ ശാക്തീകരണം ഗേള്‍സ് ക്ലബ്ബ് മാര്‍ച്ച് 14 ഐന്‍സ്റ്റീന്‍ ജന്മദിനം .സി.ഡി.പ്രദര്‍ശനം .പോസ്റ്റര്‍ രചന സയന്‍സ് ക്ലബ്ബ് മാര്‍ച്ച് 15 വികലാംഗദിനം/ഉപഭോക്തൃസംരക്ഷണദിനം .ഉപഭോക്തൃസംരക്ഷണ ക്ലാസ്സ് സാമൂഹ്യശാസ്ത്ര ക്ലബ്ബ് മാര്‍ച്ച് 22 ലോകജലദിനം .ജലസംരക്ഷണറാലി സാമൂഹ്യശാസ്ത്ര ക്ലബ്ബ് ദിനം പ്രവര്‍ത്തനങ്ങള്‍ സംഘാടനം മാര്‍ച്ച് 23 ഭഗത് സിംഗ് ചരമദിനം/കാലാവസ്ഥാദിനം .ചിത്രപ്രദര്‍ശനം .ആകാശനിരീക്ഷണം സാമൂഹ്യശാസ്ത്ര ക്ലബ്ബ് മാര്‍ച്ച് 25 വയലാര്‍ ജന്മദിനം .അനുസ്മരണം .കവിത/ചലച്ചിത്രഗാനാലാപനം വിദ്യാരംഗം കലാസാഹിത്യവേദി ജി.എഫ്.എച്ച്.എസ്.എസ്.ബേക്കല്‍ പ്രവര്‍ത്തന കലണ്ടര്‍ (2014 ജൂണ്‍ മുതല്‍ 2015 മാര്‍ച്ച് വരെ) ദിനം പ്രവര്‍ത്തനങ്ങള്‍ സംഘാടനം ജൂണ്‍ 1 പ്രവേശനോത്സവം/എസ്.ആര്‍.ജി.യോഗം .സ്വാഗതഗാനത്തിന്റെ അകമ്പടിയോടെ നവാഗത രെ സ്വീകരിക്കല്‍ .പി.ടി.എ.യുടെ വക കുടയും നോട്ടുബുക്കുകളും സമ്മാനിക്കല്‍ .മധുരപലഹാര വിതരണം പി.ടി.എ. അധ്യാപകര്‍ ജൂണ്‍ 5 പരിസ്ഥിതി ദിനം/പര്യാവരണ്‍ ദിന്‍സമാരോഹ് .ആയുര്‍വേദ സസ്യത്തോട്ട നിര്‍മ്മാണം .വൃക്ഷത്തൈ വിതരണം .പോസ്റ്റര്‍ രചന ഇക്കോ ക്ലബ്ബ് ഹിന്ദി ക്ലബ് ജൂണ്‍ 19 വായനാദിനം/വാരാചരണം (19-25) .പുസ്തക പാരായണം .ആസ്വാദനക്കുറിപ്പുകളുടെ പതിപ്പ് തയ്യാറാക്കല്‍ .കഥയരങ്ങ്/കവിയരങ്ങ് വിദ്യാരംഗം കലാസാഹിത്യവേദി ജൂണ്‍ 24 പുകയില വിരുദ്ധദിനം .ലഘുലേഖ വിതരണം .പോസ്റ്റര്‍രചന/ചിത്രരചന സയന്‍സ് ക്ലബ്ബ് ജൂണ്‍ 26 ലഹരിവിരുദ്ധ ദിനം .ലഹരിവിരുദ്ധ റാലി ഇക്കോ ക്ലബ്ബ് ജൂണ്‍ 27 .ക്ലാസ്സ് പി.ടി.എ. (പത്താം ക്ലാസ്) ജൂണ്‍ 28 ഗൃഹസന്ദര്‍ശനം .പത്താം ക്ലാസിലെ കുട്ടികളുടെ വീട് സന്ദര്‍ശനം അധ്യാപകര്‍ ജൂലൈ 5 ബഷീര്‍ ചരമദിനം .ബഷീര്‍ കഥാപാത്രങ്ങള്‍ വരകളിലൂടെ .ബഷീര്‍ പുസ്തകങ്ങളുടെ പ്രദര്‍ശനം .ബഷീര്‍ കഥയരങ്ങ് വിദ്യാരംഗം കലാസാഹിത്യവേദി ജൂലൈ 9 .എസ്.ആര്‍.ജി.യോഗം ജൂലൈ 11 ലോകജനസംഖ്യാദിനം .ക്വിസ് .പ്രോജക്ട് .ബ്രോഷര്‍ പ്രദര്‍ശനം .ഉപന്യാസരചന സാമൂഹ്യശാസ്ത്ര ക്ലബ്ബ് ദിനം പ്രവര്‍ത്തനങ്ങള്‍ സംഘാടനം ജൂലൈ 16 .ക്ലാസ് പി.ടി.എ. (5 മുതല്‍ 9 വരെ) ജൂലൈ 17 രാമായണ മാസാചരണം .രാമായണം ക്വിസ് .രാമായണ പാരായണം വിദ്യാരംഗം കലാസാഹിത്യവേദി ജൂലൈ 18 .ക്ലബ്ബുകളുടെ ഉദ്ഘാടനം ജൂലൈ 21 ചാന്ദ്രദിനം .ചാന്ദ്രമനുഷ്യന്‍,മള്‍ട്ടീമീഡിയ ക്വിസ് .പോസ്റ്റര്‍ രചന .ചന്ദ്രനെക്കുറിച്ചുള്ള കവിതാരചന സയന്‍സ് ക്ലബ്ബ് ജൂലൈ 26 ജോര്‍ജ്ജ് ബര്‍ണാഡ്ഷാ ദിനം .അനുസ്മരണം/പ്രഭാഷണം ഇംഗ്ലീഷ് ക്ലബ്ബ് ജൂലൈ 31 പ്രേംചന്ദ് ജയന്തി .പ്രേംചന്ദ് കവിതാലാപനം .അനുസ്മരണം ഹിന്ദി ക്ലബ്ബ് ആഗസ്ത് 4 .എസ്.ആര്‍.ജി.യോഗം ആഗസ്ത് 6 ഹിരോഷിമാ ദിനം .യുദ്ധവിരുദ്ധ റാലി .പോസ്റ്റര്‍ രചന .സിനിമാപ്രദര്‍ശനം .യുദ്ധവിരുദ്ധ കവിതാലാപനം സാമൂഹ്യശാസ്ത്ര ക്ലബ്ബ് ആഗസ്ത് 9 നാഗസാക്കി ദിനം/ക്വിറ്റിന്ത്യാ ദിനം .സ്വാതന്ത്ര്യ സമരചരിത്ര ക്വിസ് സാമൂഹ്യശാസ്ത്ര ക്ലബ്ബ് ആഗസ്ത് 15 സ്വാതന്ത്ര്യ ദിനം .ദേശഭക്തി ഗാനം .സ്വാതന്ത്ര്യസമര ഗാനാലാപനം .ശുചീകരണം,ക്വിസ്,സ്വാതന്ത്ര്യദിന റാലി സാമൂഹ്യശാസ്ത്ര ക്ലബ്ബ് ഇംഗ്ലീഷ് ക്ലബ്ബ് ആഗസ്ത് 17 കര്‍ഷകദിനം .കാര്‍ഷിക ഗവേഷണകേന്ദ്രം സന്ദര്‍ശനം .കാര്‍ഷിക പതിപ്പ് .കര്‍ഷകനെ ആദരിക്കല്‍/അഭിമുഖം .പച്ചക്കറിത്തോട്ടനിര്‍മ്മാണം ഇക്കോ ക്ലബ്ബ് ആഗസ്ത് 29 ദേശീയ കായികദിനം .മാതൃകാ ഡ്രില്‍ .ആരോഗ്യ ചര്‍ച്ചാക്ലാസ് കായികവേദി ദിനം പ്രവര്‍ത്തനങ്ങള്‍ സംഘാടനം ആഗസ്ത് 30 .ക്ലാസ് പി.ടി.എ. (പത്താം ക്ലാസ്) സെപ്തംബര്‍ 1 .എസ്.ആര്‍.ജി.യോഗം സെപ്തംബര്‍ 5 അധ്യാപകദിനം/ഓണാഘോഷം .ഡോ.രാധാകൃഷ്ണന്‍ അനുസ്മരണം .ഗുരുവന്ദനം .കുട്ടി അധ്യാപകര്‍ .ഉപന്യാസം-എന്റെ സങ്കല്പത്തിലെ അധ്യാപകന്‍ .പൂക്കളമത്സരം,ഓണസദ്യ,ഓണപ്പാട്ടുകള്‍ .മാവേലിയുടെ എഴുന്നള്ളല്‍ സാമൂഹ്യശാസ്ത്ര ക്ലബ്ബ് വിദ്യാരംഗം കലാസാഹിത്യവേദി ഇംഗ്ലീഷ് ക്ലബ്ബ് സെപ്തംബര്‍ 8 ലോകസാക്ഷരതാദിനം .പ്രോജക്ട്-ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ സാക്ഷരതാനിരക്ക് സാമൂഹ്യശാസ്ത്ര ക്ലബ്ബ് സെപ്തംബര്‍ 14 ഹിന്ദി ദിനം .ഹിന്ദി സ്പെഷ്യല്‍ അസംബ്ലി .ഹിന്ദി പ്രഭാഷണ മത്സരം ഹിന്ദി ക്ലബ്ബ് സെപ്തംബര്‍ 16 ഓസോണ്‍ ദിനം .പോസ്റ്റര്‍/ചിത്രരചന/കാര്‍ട്ടൂണ്‍ .നാടകീകരണം-ഓസോണ്‍ രോദനം സാമൂഹ്യശാസ്ത്ര ക്ലബ്ബ് സയന്‍സ് ക്ലബ്ബ് സെപ്തംബര്‍ 17 ലോകസമാധാനദിനം .റാലി .പ്രഭാഷണം .ബോധവല്‍ക്കരണം സാമൂഹ്യശാസ്ത്ര ക്ലബ്ബ് സെപ്തംബര്‍ 24 .ക്ലാസ്സ് പി.ടി.എ.(5 മതല്‍ 10 വരെ) സെപ്തംബര്‍ 29 ബാലാമണിയമ്മ ചരമദിനം .അനുസ് മരണം .കവിതാലാപനം വിദ്യാരംഗം കലാസാഹിത്യവേദി ഒക്ടോബര്‍ 1-8 വന്യജീവി വാരാചരണം .ചിത്രരചന .വന്യജീവി സങ്കേതങ്ങളിലേക്ക് യാത്രചെയ്യുന്നതിനുള്ള റൂട്ട് തയ്യാറാക്കല്‍ .ആല്‍ബം-വംശനാശം നേരിടുന്ന ജീവികളുടെ ചിത്രങ്ങള്‍ ശേഖരിക്കല്‍ .പേര്,ശാസ്ത്രനാമം,ചിത്രം,കുറിപ്പ് ഇക്കോ ക്ലബ്ബ് സയന്‍സ് ക്ലബ്ബ് ദിനം പ്രവര്‍ത്തനങ്ങള്‍ സംഘാടനം ഒക്ടോബര്‍ 2 ഗാന്ധിജയന്തി/രാജാരവിവര്‍മ്മ ചരമദിനം .ഗാന്ധി ചിത്രപ്രദര്‍ശനം .ദണ്ഡിയാത്ര-ചിത്രീകരണം .ഗാന്ധി ചിത്രപ്രദര്‍ശനം .ദണ്ഡിയാത്ര-ചിത്രീകരണം സാമൂഹ്യശാസ്ത്ര ക്ലബ്ബ് ആര്‍ട്ട് ക്ലബ്ബ് ഇംഗ്ലീഷ് ക്ലബ്ബ് ഒക്ടോബര്‍ 4 പി.കുഞ്ഞിരാമന്‍നായര്‍ ജന്മദിനം .പി.കവിതാലാപനം/കൃതികള്‍ പരിചയപ്പെടല്‍ .ഉപന്യാസം-പി.കവിതകളിലെ പ്രകൃതി വിദ്യാരംഗം കലാസാഹിത്യവേദി ഒക്ടോബര്‍ 6 .എസ്.ആര്‍.ജി.യോഗം ഒക്ടോബര്‍ 10 ചങ്ങമ്പുഴ ജന്മദിനം .ചങ്ങമ്പുഴ കൃതികള്‍ പട്ടികപ്പെടുത്തല്‍ .സെമിനാര്‍-പ്രകൃതിയും പ്രണയവും പി,ചങ്ങമ്പുഴ കൃതികളില്‍ വിദ്യാരംഗം കലാസാഹിത്യവേദി ഒക്ടോബര്‍ 16 ലോകഭക്ഷ്യദിനം/വള്ളത്തോള്‍ ജന്മദിനം .സിനിമാപ്രദര്‍ശനം-Chicken Alakarta .ഭക്ഷണശീലം-ബോധവല്‍ക്കരണം വിദ്യാരംഗം കലാസാഹിത്യവേദി ഇക്കോ ക്ലബ്ബ് ഒക്ടോബര്‍ 24 ഐക്യരാഷ്ട്രസഭാദിനം .ആല്‍ബം-ഐക്യരാഷ്ട്രസഭാ ജനറല്‍ സെക്രട്ടറിമാര്‍ സാമൂഹ്യശാസ്ത്ര ക്ലബ്ബ് ഒക്ടോബര്‍ 29 .ക്ലാസ് പി.ടി.എ. നവംബര്‍ 1 കേരളപ്പിറവി .കേരള ഗീതങ്ങള്‍ ആലാപനം .ദീപം തെളിയിക്കല്‍ സാമൂഹ്യശാസ്ത്ര ക്ലബ്ബ് നവംബര്‍ 4 .എസ്.ആര്‍.ജി.യോഗം നവംബര്‍ 7 സി.വി.രാമന്‍ ജന്മദിനം/സ്കൗട്ട് ദിനം .ക്വിസ് .പ്രബന്ധം-ശാസ്ത്രരംഗത്തെ വെല്ലുവിളികള്‍ സയന്‍സ് ക്ലബ്ബ് നവംബര്‍ 14 ശിശുദിനം/പ്രമേഹദിനം .ദൃശ്യാവിഷ്കാരം-നെഹ്രുവും കുട്ടികളും .ശിശുദിനറാലി .രക്തഗ്രൂപ്പ് നിര്‍ണയക്യാമ്പ് സയന്‍സ് ക്ലബ്ബ് ഇംഗ്ലീഷ് ക്ലബ്ബ് നവംബര്‍ 24 എന്‍.സി.സി.ദിനം .പരേഡ് എന്‍.സി.സി. ദിനം പ്രവര്‍ത്തനങ്ങള്‍ സംഘാടനം നവംബര്‍ 30 പഴശ്ശിരാജ ചരമദിനം .സിനിമാപ്രദര്‍ശനം .ചാര്‍ളിചാപ്ലിന്‍ ഫിലിം ഫെസ്റ്റിവല്‍ സാമൂഹ്യശാസ്ത്ര ക്ലബ്ബ് ഡിസംബര്‍ 1 ലോക എയിഡ്സ് ദിനം .സി.ഡി.പ്രദര്‍ശനം .ബോധവല്‍ക്കരണം സയന്‍സ് ക്ലബ്ബ് ഡിസംബര്‍ 2 .എസ്.ആര്‍.ജി.യോഗം ഡിസംബര്‍ 10 മനുഷ്യാവകാശ ദിനം .പ്രഭാഷണം .നിയമപാഠം .നാടകം സാമൂഹ്യശാസ്ത്ര ക്ലബ്ബ് ഡിസംബര്‍ 14 ഊര്‍ജ്ജസംരക്ഷണദിനം .പോസ്റ്റര്‍ രചന .റാലി സയന്‍സ് ക്ലബ്ബ് ഡിസംബര്‍ 22 രാമാനുജന്‍ ജന്മദിനം .ഗണിതപ്രോജക്ടുകള്‍ .വാനനിരീക്ഷണം മാത്ത്സ് ക്ലബ് ഡിസംബര്‍ 25 ക്രിസ്തുമസ് .ക്രിസ്തുമസ് അപ്പൂപ്പന്‍ എസ്.ആര്‍.ജി. ഡിസംബര്‍ 31 ക്ലാസ് പി.ടി.എ./തുഞ്ചന്‍ ദിനം .കവിതാലാപനം .ആസ്വാദനക്കുറിപ്പ് വിദ്യാരംഗം ജനുവരി 1 നവവത്സരദിനം .ആശംസാകാര്‍ഡ് നിര്‍മ്മാണം എസ്.ആര്‍.ജി. ഇംഗ്ലീഷ് ക്ലബ്ബ് ജനുവരി 2 .എസ്.ആര്‍.ജി.യോഗം ജനുവരി 8 ഗലീലിയോഗലീലി ചരമദിനം .സെമിനാര്‍ സയന്‍സ് ക്ലബ്ബ് ജനുവരി 12 ദേശീയ യുവജനദിനം/വിവേകാനന്ദന്‍ ജന്മദിനം .പ്രഭാഷണം .യുവജനറാലി .വിവേകാനന്ദ സൂക്തങ്ങളുടെ ശേഖരണം സാമൂഹ്യശാസ്ത്ര ക്ലബ്ബ് ജനുവരി 16 ആശാന്‍ ചരമദിനം .കവിതാലാപനം വിദ്യാരംഗം ദിനം പ്രവര്‍ത്തനങ്ങള്‍ സംഘാടനം ജനുവരി 20 ബഷീര്‍ ജന്മദിനം .ബഷീര്‍ അനുസ്മരണം .സിനിമാപ്രദര്‍ശനം-ബഷീര്‍ ദ മാന്‍ വിദ്യാരംഗം ജനുവരി 26 റിപ്പബ്ലിക്ക് ദിനം .എന്‍.സി.സി.പരേഡ് .ഇന്ത്യയുടെ ഭൂപടം-ഡിസ് പ്ലേ സാമൂഹ്യശാസ്ത്ര ക്ലബ്ബ് എന്‍.സി.സി. ഇംഗ്ലീഷ് ക്ലബ്ബ് ജനുവരി 27 .ക്ലാസ് പി.ടി.എ. ജനുവരി 30 രക്തസാക്ഷിദിനം .ഗാന്ധിജിയുടെ ജീവിതത്തിലെ അനര്‍ഘനിമിഷങ്ങള്‍-ചിത്രപ്രദര്‍ശനം സാമൂഹ്യശാസ്ത്ര ക്ലബ്ബ് ഫെബ്രുവരി 2 ജി.ശങ്കരക്കുറുപ്പ് ചരമദിനം .ജി-കവിതാലാപനം വിദ്യാരംഗം ഫെബ്രുവരി 3 .എസ്.ആര്‍.ജി.യോഗം ഫെബ്രുവരി 7 ചാള്‍സ് ഡിക്കന്‍സ് ജന്മദിനം .കൃതികള്‍ പരിചയപ്പെടല്‍ .അനുസ്മരണം ഇംഗ്ലീഷ് ക്ലബ്ബ് ഫെബ്രുവരി 12 ഏബ്രഹാംലിങ്കണ്‍ ചരമദിനം .സിനിമാപ്രദര്‍ശനം-സ്ലംഡോഗ്സ് സാമൂഹ്യശാസ്ത്ര ക്ലബ്ബ് ഫെബ്രുവരി 22 സ്കൗട്ട് ദിനം .ശുചീകരണം കായികവേദി ഫെബ്രുവരി 27 .ക്ലാസ് പി.ടി.എ. ഫെബ്രുവരി 28 ശാസ്ത്രദിനം .ക്വിസ് .ഉപന്യാസം/സെമിനാര്‍ സയന്‍സ് ക്ലബ്ബ് മാര്‍ച്ച് 4 .എസ്.ആര്‍.ജി.യോഗം മാര്‍ച്ച് 8 അന്താരാഷ്ട്രവനിതാദിനം .ക്ലാസ്-സ്ത്രീ ശാക്തീകരണം ഗേള്‍സ് ക്ലബ്ബ് മാര്‍ച്ച് 14 ഐന്‍സ്റ്റീന്‍ ജന്മദിനം .സി.ഡി.പ്രദര്‍ശനം .പോസ്റ്റര്‍ രചന സയന്‍സ് ക്ലബ്ബ് മാര്‍ച്ച് 15 വികലാംഗദിനം/ഉപഭോക്തൃസംരക്ഷണദിനം .ഉപഭോക്തൃസംരക്ഷണ ക്ലാസ്സ് സാമൂഹ്യശാസ്ത്ര ക്ലബ്ബ് മാര്‍ച്ച് 22 ലോകജലദിനം .ജലസംരക്ഷണറാലി സാമൂഹ്യശാസ്ത്ര ക്ലബ്ബ് ദിനം പ്രവര്‍ത്തനങ്ങള്‍ സംഘാടനം മാര്‍ച്ച് 23 ഭഗത് സിംഗ് ചരമദിനം/കാലാവസ്ഥാദിനം .ചിത്രപ്രദര്‍ശനം .ആകാശനിരീക്ഷണം സാമൂഹ്യശാസ്ത്ര ക്ലബ്ബ് മാര്‍ച്ച് 25 വയലാര്‍ ജന്മദിനം .അനുസ്മരണം Prepared by:SRG with the leadership of C K Venu
 

1 comment:

  1. പ്രവര്‍ത്തന കലണ്ടര്‍ നന്നായിട്ടുണ്ട്... നേതൃത്വം നല്‍കിയ വേണുമാഷിന് അഭിനന്ദനങ്ങള്‍... ACTIVITIES എന്ന പേജിനു പകരം SCHOOL CALENDAR അല്ലെങ്കില്‍ ACTIVITY CALENDAR എന്ന പേജ് വന്നാല്‍ നന്നാകുമെന്നു തോന്നുന്നു... സ്ക്കൂള്‍ വാര്‍ഷിക കലണ്ടര്‍, പ്രതിമാസ കലണ്ടര്‍, സ്ക്കൂള്‍ ടൈംടേബിള്‍ എന്നിവ ആ പേജില്‍ കൊടുക്കുകയും ചെയ്യാം...

    ReplyDelete

 
Blogger Templates