school activity calander

x

Saturday, 20 June 2015

 





ബേക്കല്‍ ഗവ.ഫിഷറീസ് ഹയര്‍സെക്കന്ററി സ്ക്കൂളില്‍ വായനാവാരാചരണത്തിന് തുടക്കമായി.തുളുനാട് മാസികയുടെ പത്രാധിപര്‍ ശ്രീ.കുമാരന്‍ നാലാപ്പാടം ഉദ്ഘാടനം ചെയ്തു.കുട്ടികള്‍ ലൈബ്രറി പുസ്തകങ്ങളുമേന്തിയാണ് അസംബ്ലിയില്‍ പങ്കെടുത്തത്.ശ്രീമതി.സുഗതകുമാരിയുടെ കാവുതീണ്ടല്ലേ എന്ന കൃതിയില്‍ നിന്നും പ്രസക്തമായ ഭാഗം മിഥുഷ വായിച്ചവതരിപ്പിച്ചു.കുട്ടികള്‍ വായനാദിനപ്രതിജ്ഞ ചൊല്ലി.ജന്മദിന സമ്മാനമായി സ്ക്കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകം നല്‍കി ഏഴാംതരത്തില്‍ പഠിക്കുന്ന അനുഷിത.പി.വി. കുട്ടികള്‍ക്ക് മാതൃകയായി.ശ്രീ. നാലാപ്പാടം കുമാരന്‍ 50 പുസ്തകങ്ങള്‍ സ്ക്കൂള്‍ ലൈബ്രറിയിലേക്ക് വാഗ്ദാനം ചെയ്തു. കുട്ടികളില്‍ വായന പരിപോഷിപ്പിക്കുന്നതിനായി വൈവിധ്യമാര്‍ന്ന പരിപാടികളാണ് വിദ്യാരംഗം കലാസാഹിത്യവേദി ആസൂത്രണം ചെയ്തിട്ടുള്ളത്.പുസ്തകക്വിസ്,ആസ്വാദനക്കുറിപ്പ് തയ്യാറാക്കി അവതരിപ്പിക്കല്‍,ലൈബ്രറി പുസ്തകപ്രദര്‍ശനം,കവിതയരങ്ങ്,അമ്മവായന തുടങ്ങിയ പരിപാടികള്‍ ഇതില്‍പെടും.സീനിയര്‍ അസിസ്റ്റന്റ് പി.ലക്ഷ്മി,വിദ്യാരംഗം കോഡിനേറ്റര്‍ പ്രതാപന്‍.എം,പി.ടി.എ.പ്രസിഡണ്ട്.എ.കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു.

Sunday, 14 June 2015

സ്ക്കൂളിന് തണല്‍ നല്‍കി പരിസ്ഥിതി ക്ലബ്ബ്

ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്ക്കൂളിന് തണലേകി വൃക്ഷത്തൈകള്‍  വെച്ചുപിടിപ്പിച്ചു.ഹെഡ് മാസ്റ്റര്‍ കെ.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.ഇക്കോ ക്ലബ്ബ് കണ്‍വീനര്‍ സത്യസജീവന്‍.കെ നേതൃത്വം നല്‍കി.

Monday, 1 June 2015

സ്ക്കൂള്‍ പ്രവേശനോത്സവം നാടിന്റെ ഉത്സവമാക്കി ബേക്കല്‍ സ്ക്കൂള്‍


ഈ വര്‍ഷത്തെ സ്ക്കൂള്‍ പ്രവേശനോത്സവം നാടിന്റെ തന്നെ ഉത്സവമാക്കി മാറ്റുകയായിരുന്നു ബേക്കല്‍ ഗവ.ഫിഷറീസ് ഹയര്‍സെക്കന്ററി സ്ക്കൂളിലെ പി.ടി..കമ്മിറ്റി.അഞ്ചാം തരത്തില്‍ പുതുതായി പ്രവേശിച്ച കുട്ടി
കള്‍ക്ക് ബാഗും കുടയും നോട്ടുപുസ്തകങ്ങളും സൗജന്യമായി നല്‍കി.സ്ക്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയും പ്രമുഖ വ്യവ സായിയുമായ മംഗലാപുരം കരുണാകരന്‍ ബാഗും കുടയും സ്പോണ്‍സര്‍ ചെയ്തപ്പോള്‍ യുവശക്തി തൃക്കണ്ണാട് പുസ്തകങ്ങള്‍ നല്‍കി.പത്താം ക്ലാസ്സില്‍ നിന്ന് പാസ്സായ മുഴുവന്‍ കുട്ടികള്‍ക്കും മൊമന്റോ നല്‍കി നൂറു ശതമാ നം വിജയം കരസ്ഥമാക്കിയതിന്റെ സന്തോഷം "രമേശ്‍‍,അസീസ് അക്കര" ഗ്രൂപ്പ് പങ്കുവെച്ചു. എല്ലാ വിഷയങ്ങള്‍ക്കും
എ പ്ലസ് നേടിയ 11 കുട്ടികള്‍ക്ക് 2500 രൂപയുടെ ക്യാഷ് അവാര്‍ഡും 9 വിഷയങ്ങള്‍ക്കും 8വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കുട്ടികള്‍ക്ക് 500 രൂപയുടെ ലൈബ്രറി പുസ്തകങ്ങളും രമേശ്, അസീസ് അക്കര ഗ്രൂപ്പ് നല്‍കി.സ്ക്കൂളി ലെ മുഴുവന്‍ കുട്ടികള്‍ക്കും മധുരപലഹാരം നല്‍കി പീപ്പിള്‍സ് മലാംകുന്ന് പ്രവേശനോത്സവച്ചടങ്ങിന് രസം പകര്‍ന്നു.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ.പാദൂര്‍കുഞ്ഞാമുഹാജി ഉപഹാരങ്ങള്‍ വിതരണം ചെയ്തുകൊണ്ട് പ്രവേ ശനോത്സവം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ശ്രീ.വി.പ്രഭാകരന്‍, എസ്.എം.സി.ചെയര്‍മാന്‍ ശ്രീ.കെ.വി.
ബാലകൃഷ്ണന്‍, സ്റ്റാഫ് സെക്രട്ടറി ശ്രീ.പി.ശങ്കരന്‍ നമ്പൂതിരി, സീനിയര്‍ അസിസ്റ്റന്‍റ് ശ്രീമതി.പി.ലക്ഷ്മി, മദര്‍
പി.ടി..പ്രസി‍ണ്ട് ശ്രീമതി.വിജയശ്രീ,ഹയര്‍സെക്കന്ററി ഇന്‍ ചാര്‍ജ് ശ്രീ.സുഗതന്‍ എന്നിവര്‍ സംസാരിച്ചു.
പി.ടി..പ്രസി‍ണ്ട് ശ്രീ..കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഹെഡ് മാസ്റ്റര്‍ ശ്രീ.കെ.ജയപ്ര
കാശ് സ്വാഗതവും ശ്രീ.സി.കെ.വേണു നന്ദിയും പറഞ്ഞു.

Thursday, 30 April 2015

Great and Proud moment-100% student eligible for higher studies with 11x10 A+



SSLC results saw  100% of students elibible for higher studies , 11 students got A+ in all subjects. Academic level of subjects including maths and English, a 16% increase on last year, while the A-level pass rate was 80.4%, with 60% of grades A to B.PTA congratulated the students via message.
Parent say ,“The significant improvement in this year’s results continues to build further on the reputation of the school locally . Today is a celebration of all of your achievements, great or small, not just in the classroom but society,
“It is those achievements that make GFHSS Bekal such a special school, a school we can all be proud of.”They were fortunate to be at a school with such great history and tradition that offered a fine academic record as well as a varied cultural and sporting programme,
“We are not just here to improve grades, though that is incredibly important, we are here to equip you with the life skills you need to succeed in the future.”
PTA President thanked those close to the students for the role they had played in the “fantastic” results.
“Staff have inspired, enthused, motivated and rewarded,” he said. “Parents have supported, a lot in providing food as well as moral support to the students and teachers at the time of evening classes.








Saturday, 7 March 2015

Satheeshan flies with his brush


Mr Satheesh Kumar,Drawing teacher's drawing is exhibited at Lalitha Kala Academy Art Gallery Kanhangad.  He explores the radical transformation of the medium of drawing with brush and social issues. A period when numerous artists subjected the traditional concepts of drawing to a critical examination and expanded the medium's definition in relation to gesture and form. In a revolutionary departure from the institutional definition of drawing, and from the reliance on paper as the fundamental support material, artists instead pushed line across the plane into real space, thus questioning the relation between the object of art and the world.



Wednesday, 4 February 2015

ಎಲ್ಲವೂ ಶುಭವಾಗಲಿ.......Quick revision maths kannada


ವಿದ್ಯಾರ್ಥಿಗಳು ಪರೀಕ್ಷೆಯಲ್ಲಿ ಯಶ ಸಾಧಿಸಲು ಧನಾತ್ಮಕ ಚಿಂತನೆ ರೂಢಿಸಿಕೊಳ್ಳಬೇಕು.ಪ್ರೌಢ ಶಾಲೆಯಲ್ಲಿ ಎಸ್‌ಎಸ್‌ಎಲ್‌ಸಿ ವಿದ್ಯಾರ್ಥಿಗಳು ಪರೀಕ್ಷೆಗೆ ಮಾನಸಿಕ, ದೈಹಿಕವಾಗಿ ಸಿದ್ಧರಾಗಬೇಕು.  


Tuesday, 27 January 2015

ಗಣಿತ ಪೂರ್ವಸಿದ್ಢತಾ ಪರೀಕ್ಷೆ,

ಯುವಜನತೆಯ ಬಗ್ಗೆ ಕಾಳಜಿ ತೋರಿಸುತ್ತಿರುವ ಎಲ್ಲಾ ನಮ್ಮ ಅಧ್ಯಾಪಕರು ಎಸ್ ಎಸ್ ಎಲ್ ಸಿ ಪರೀಕ್ಷೆಗೆ ಮಕ್ಕಳನ್ನು ತಯಾರುಮಾಡುವ ಭರದಲ್ಲಿದ್ದೀರಿ ಎಂದು ನಮಗೆ ಚೆನ್ನಾಗಿ ತಿಳಿದುದರಿಂದ,ಮಕ್ಕಳಿಗೆ ಮತ್ತು ಅಧ್ಯಾಪಕರಿಗೆ ಸಹಾಯವಾಗಬಹುದೆಂಬ ವಿಶ್ವಾಸದಲ್ಲಿ ಈ ಪ್ರಶ್ನೆ ಪತ್ರಿಕೆಯನ್ನು ತಯಾರಿಸಿದ್ದೇವೆ.

Tuesday, 20 January 2015

Run Kerala Run

The run is organised to express the state's unity and solidarity with the January 31-February 14 National Games, being hosted by Kerala after a gap of 27 years.

Sunday, 18 January 2015

"സഹായഹസ്തം"- രക്ഷിതാക്കള്‍ക്കുള്ള ഗണിതശാക്തീകരണപരിപാടി




ഗണിതപഠനത്തിന്റെ അടിസ്ഥാനധാരണകളില്‍ രക്ഷിതാക്കള്‍ക്ക് അവബോധം ഉണ്ടാക്കുന്ന തിനും ഗണിതപഠന പ്രക്രിയയെക്കുറിച്ച് രക്ഷിതാക്കള്‍ക്ക് ധാരണയുണ്ടാക്കുന്നതിനും ഗണിതത്തില്‍
കുട്ടികള്‍ നേരിടുന്ന പ്രയാസങ്ങള്‍,സ്ഥിരമായി വരുത്തുന്ന തെറ്റുകള്‍ എന്നിവ ബോധ്യപ്പെടുത്തുന്നതി നും, ഗണിതപഠനത്തില്‍ കുട്ടികളെ സഹായിക്കുന്നതിനാവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലഭ്യമാക്കുന്ന
തിനും ബേക്കല്‍ ഗവ.ഫിഷറീസ് ഹയര്‍സെക്കന്ററി സ്ക്കൂളില്‍ സഹായഹസ്തം എന്ന പേരില്‍ രക്ഷിതാ ക്കള്‍ക്കായി ഗണിതശാക്തീകരണപരിപാടി സംഘടിപ്പിച്ചു.
ഹെഡ് മാസ്റ്റര്‍ കെ.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. പി.ശങ്കരന്‍ നമ്പൂതിരി ക്ലാസ്സെടുത്തു.
അഞ്ചാം തരം മുതല്‍ ഏഴാം തരം വരെയുള്ള മുഴുവന്‍ കുട്ടികളുടെയും രക്ഷിതാക്കള്‍ പരിപാടിയില്‍
പങ്കെടുത്തു.രക്ഷിതാക്കളില്‍ വേറിട്ട അനുഭവമായി ക്ലാസ്സ് മാറി.

PTA is on the path of 100%

From 05/01/2015 with the co operation of parents we started our evening class from 4:00 to7:00pm.Parents provides refreshment and serves for students everyday. This is the right example of parents participation in uplifting the standard of school.Parent involvement in a child's education is crucial. When parents get involved in their children's education, children are more likely to do better in school, be better behaved, have more positive attitudes toward school, and grow up to be more successful in life.


Friday, 2 January 2015

X Std Maths HOT question Kannada

 
ನಮ್ಮ ತರಗತಿಯಲ್ಲಿ A+ ಗಳಿಸಲು ಸಾಧ್ಯವಿರುವ ಮಗುವಿನ ಅಪೇಕ್ಷೆ, ಅಗತ್ಯ, ಸಾಮರ್ಥ್ಯ ಇವುಗಳನ್ನು ಅಥವಾ ಆ ಮಗುವಿನ ಪೋಷಕರು ಏನನ್ನು ಬಯಸುತ್ತಾರೆ ಎಂಬುದನ್ನು ಗಮನಿಸಿ ನಮ್ಮ ತರಗತಿ ಚಟುವಟಿಕೆಯನ್ನು ಉತ್ತಮಪಡಿಸಬೇಕು.ಪ್ರೌಢಶಾಲಾ ಮಟ್ಟದಲ್ಲಿ  ಬೋರ್ಡ್ ಪರೀಕ್ಷೆಗಳನ್ನು ಯಶಸ್ವಿಯಾಗಿ ಎದುರಿಸಿ, ಹೆಚ್ಚಿನ ಅಂಕಗಳನ್ನು ಪಡೆಯುವುದು ವಿದ್ಯಾರ್ಥಿಗಳ ಮುಖ್ಯ ಗುರಿಯಾಗಿರುತ್ತದೆ.  

Thursday, 1 January 2015

Parents ready to support in QIP

As per the instruction of PTA, GFHSS Bekal Local committees formed in six feeding areas of school.100% parents and social workers participated in the programme.Responsibilities  are shared among the  parents to provide food and conveyance.
Local committee meeting at Panayala

 
Blogger Templates