സ്ക്കൂളിന് തണല്‍ നല്‍കി പരിസ്ഥിതി ക്ലബ്ബ്
ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്ക്കൂളിന് തണലേകി വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിച്ചു.ഹെഡ് മാസ്റ്റര്‍ കെ.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.ഇക്കോ ക്ലബ്ബ് കണ്‍വീനര്‍ സത്യസജീവന്‍.കെ നേതൃത്വം നല്‍കി.
Sunday, 14 June 2015
Subscribe to:
Post Comments (Atom)
ഫോട്ടോകള്‍ കുറേക്കൂടി ഉള്‍പ്പെടുത്തിയാല്‍ ബ്ലോഗ് ആകര്‍ഷകമായിരിക്കും....
ReplyDelete