സംസ്ഥാന
ജീവനക്കാര്‍ക്കും എയ്ഡസ് സ്‌കൂള്‍ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്
ജീവനക്കാര്‍ക്കും അഡ്‌ഹോക്ക് ബോണസും സ്‌പെഷ്യല്‍ ഫെസ്റ്റിവല്‍ അലവന്‍സും
അനുവദിച്ച് ഉത്തരവായി. പ്രതിമാസം 18,150 രൂപയില്‍ കവിയാത്ത ശമ്പളം
വാങ്ങുന്നവര്‍ക്ക് ബോണസിന് അര്‍ഹത ഉണ്ടായിരിക്കും. 3,500 രൂപയായിരിക്കും
ബോണസായി നല്‍കുന്നത്. ബോണസിനര്‍ഹതയില്ലാത്തവര്‍ക്ക് 2200 രൂപ സ്‌പെഷ്യല്‍
ഫെസ്റ്റിവല്‍ അലവന്‍സായി നല്‍കും.
Subscribe to:
Post Comments (Atom)
No comments:
Post a Comment