Monday, 25 August 2014
വിവരം കൈമാറണം.
കേരളത്തിലെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ
ലഭ്യതയെ സംബന്ധിച്ച് (കുടിവെള്ളം, യൂറിനല്‍, ടോയ്‌ലറ്റ്) സ്‌കൂള്‍
അധികാരികള്‍ വിവരം തയ്യാറാക്കി ആഗസ്റ്റ് 27-ന് വൈകുന്നേരം അഞ്ച് മണിക്ക്
മുമ്പ് ബന്ധപ്പെട്ട എ.ഇ.ഒ/ഡി.ഇ.ഒ-മാര്‍ക്ക് കൈമാറണം. എ.ഇ.ഒ/ഡി.ഇ.ഒ.-മാര്‍
ക്രോഡീകരിച്ച റിപ്പോര്‍ട്ട് ആഗസ്റ്റ് 28-നുതന്നെ വിദ്യാഭ്യാസ
ഉപഡയറക്ടര്‍മാര്‍ക്ക് നല്‍കണം. അത് ആഗസ്റ്റ് 29 ന് മൂന്ന് മണിക്കുമുമ്പായി
ഉപഡയറക്ടര്‍മാര്‍ ഇ-മെയില്‍ മുഖാന്തിരം ലഭ്യമാക്കണമെന്ന് പൊതുവിദ്യാഭ്യാസ
ഡയറക്ടര്‍ അറിയിച്ചു.Details in downloads
Subscribe to:
Post Comments (Atom)
No comments:
Post a Comment