ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച് സര്‍ക്കാര്‍ പുതിയ ഉത്തരവ്
പുറപ്പെടുവിക്കുന്നതു വരെ 2014 ജൂലൈ 31 ലെ സ.ഉ.(കൈ). നം. 143/2014/പൊവി
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പുതുതായി അനുവദിച്ച ഹയര്‍സെക്കണ്ടറി
സ്‌കൂളുകളിലേയും നിലവിലുളള ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ അനുവദിച്ച അധിക
ബാച്ചുകളിലേയും പ്രവേശന നടപടികള്‍ താല്‍ക്കാലികമായി
നിര്‍ത്തിവച്ചിരിക്കുന്നതായി ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ അറിയിച്ചു.
സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറപ്പെടുവിക്കുന്ന മുറയ്ക്ക് പ്രവേശന ഷെഡ്യൂള്‍
പ്രസിദ്ധീകരിക്കുന്നതാണ്.
See the details in downloads
Subscribe to:
Post Comments (Atom)
ബ്ലോഗ് നന്നാകുന്നുണ്ട്...ബ്ലോഗ് ടീം അംഗങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍...പ്രവര്‍ത്തന കലണ്ടര്‍ നന്നായിട്ടുണ്ട്... നേതൃത്വം നല്‍കിയ വേണുമാഷിനും ടീമിനും അഭിനന്ദനങ്ങള്‍... ACTIVITIES എന്ന പേജിനു പകരം SCHOOL CALENDAR അല്ലെങ്കില്‍ ACTIVITY CALENDAR എന്ന പേജ് വന്നാല്‍ നന്നാകുമെന്നു തോന്നുന്നു... സ്ക്കൂള്‍ വാര്‍ഷിക കലണ്ടര്‍, പ്രതിമാസ കലണ്ടര്‍, സ്ക്കൂള്‍ ടൈംടേബിള്‍ എന്നിവ ആ പേജില്‍ കൊടുക്കുകയും ചെയ്യാം...
ReplyDelete