രവീന്ദ്രന്‍ മാഷ് അക്ഷരവിരലുകളാല്‍ മണ്ണില്‍ വിത്ത് പാകി
കര്‍ഷകദിനത്തില്‍ കര്‍ഷകനും മുതിര്‍ന്ന അധ്യാപകനുമായ ശ്രീ.എ.രവീന്ദ്ര
പച്ചക്കറി വിത്ത് പാകി ബേക്കല്‍ സ്ക്കൂളിലെ പച്ചക്കറിത്തോട്ടനിര്‍മ്മാണത്തിന്
തുടക്കം കുറിച്ചു.പരിസ്ഥിതി ക്ലബ്ബ് അംഗങ്ങള്‍,അധ്യാപകരായ കെ.വി.കൃഷ്ണന്‍,
ആശ.എം,അനിത.എം,നിഷ.പി,ലളിത,പ്രമോദ്.വി.വി,പരിസ്ഥിതി ക്ലബ്ബ്
കണ്‍വീനര്‍ കെ.സതീഷ് കുമാര്‍,എന്നിവര്‍ നേതൃത്വം നല്‍കി.വിഭവ സമൃദ്ധമായ
ഉച്ചക്കഞ്ഞിക്കുവേണ്ടിയാണ് പച്ചക്കറികള്‍ ഉപയോഗിക്കുക.
No comments:
Post a Comment