ധര്‍മ്മസ്ഥല ഗ്രാമോദ്ധാരണ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ കൗണ്‍സിലിംഗ് ക്ലാസ്സ്...
ധര്‍മ്മസ്ഥല ഗ്രമോദ്ധാരണ ട്രസ്റ്റ് ക്സറഗോഡ് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ കന്നഡ മീഡിയം കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് ക്ലാസ്സ് സംഘടിപ്പിച്ചു. കാസറഗോഡ് ഗവ.കോളേജ് റിട്ടയേര്‍ഡ് പ്രൊഫസര്‍.ശ്രീ.ശ്രീനാഥ്
വിഷയം അവതരിപ്പിച്ചു.വിദ്യാര്‍ത്ഥികളെ ലഹരി,മദ്യം,മയക്കുമരുന്ന് എന്നിവയില്‍ നിന്ന് വിമുക്തമാക്കുന്നതി നുള്ള ബോധവല്‍ക്കരണമായിരുന്നു ലക്ഷ്യം.ഹെഡ് മാസ്റ്റര്‍ .ശ്രീ.കെ.ജയപ്രകാശ് സ്വാഗതം പറഞ്ഞു.പി.ടി. എ. പ്രസിഡണ്ട് ശ്രീ.എ.കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു.ശ്രീമതി.എം.അനിത,സി.കെ.വേണു,ഉഷാകുമാരി.
ബി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
Monday, 22 August 2016
Subscribe to:
Post Comments (Atom)
No comments:
Post a Comment