school activity calander

x

Sunday, 16 November 2014

സാക്ഷരം 2014


ശിശുദിനമായ നവംബര്‍ 14 ന് സാക്ഷരം കുട്ടികളുടെ സാഹിത്യസമാജം സംഘടി പ്പിച്ചു.കുട്ടികളുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ആകാശ്.കെ ,6 .സ്വാഗതം പറഞ്ഞു. പ്രത്യുഷ്.പി.കെ,7ബി അധ്യക്ഷത വഹിച്ചു. പ്രസ്തുത യോഗത്തില്‍ ഹെഡ് മാസ്റ്റര്‍ ശ്രീ.കെ. ജയപ്രകാശ്, എസ്.ആര്‍.ജി.കണ്‍വീനര്‍ ശ്രീ.ശങ്കരന്‍ നമ്പൂതിരി.വി, ശ്രീ.പ്രതാപന്‍.എം,
ശ്രീമതി.പ്രസന്നകുമാരി.കെ.ജി.എന്നിവര്‍ സംസാരിച്ചു.ഹൃത്തിക്.കെ,7ബി. നന്ദി രേഖപ്പെടു ത്തി.തുടര്‍ന്ന് കുട്ടികളുടെ വിവിധ പരിപാടികളും ഉണ്ടായിരുന്നു.







No comments:

Post a Comment

 
Blogger Templates