Wednesday, 31 December 2014
Friday, 12 December 2014
Wednesday, 10 December 2014
ഒരുമാസം നീണ്ടുനില്‍ക്കുന്ന പ്രത്യേക പരിശീലനപരിപാടി - IX std students
സ്ക്കൂളിന്റെ
പേര് :ബേക്കല്‍
ഗവ.ഫിഷറീസ്
ഹയര്‍സെക്കന്ററി സ്ക്കൂള്‍
ഉപജില്ല
:ബേക്കല്‍
ആമുഖം
2004 ല്‍
സുവര്‍ണ്ണജൂബിലി ആഘോഷിച്ച
വിദ്യാലയമാണ് ബേക്കല്‍
ഗവ.ഫിഷറീസ്ഹയര്‍
സെക്കന്ററി സ്ക്കൂള്‍.പ്രൈമറി
വിഭാഗത്തില്‍ 127ഉം
ഹൈസ്ക്കൂള്‍ വിഭാഗത്തില്‍
272ഉം
കൂടി ആകെ 399
വിദ്യാര്‍ത്ഥികള്‍
ഈ വിദ്യാലയത്തില്‍ പഠിക്കുന്നുണ്ട്.
തീരദേശത്തെ
മത്സ്യത്തൊഴിലാളികളുടെയും
പാവപ്പെട്ട
മറ്റു തൊഴിലാളികളുടെയും
മക്കളാണ് ഇവരില്‍ ഭൂരിഭാഗവും.
Friday, 5 December 2014
'സാക്ഷരം'പ്രഖ്യാപനവും പതിപ്പ് പ്രകാശനവും
സാക്ഷരം
2014 ന്റെ
സ്ക്കൂള്‍തല പ്രഖ്യാപനം
4/12/2014ന്
വ്യാഴാഴ്ച സ്ക്കൂള്‍ഹാളില്‍
നടന്നു.സര്‍ഗ്ഗോത്സവം
രചനാക്യാമ്പില്‍ കുട്ടികള്‍
സജീവമായി പങ്കെടുക്കുകയും
വിവിധ
ങ്ങളായ
സൃഷ്ടികള്‍ തയ്യാറാക്കുകയും
ചെയ്തു.അവതരിപ്പിച്ച
സൃഷ്ടികള്‍ സമാഹാരിച്ച് ഒരു
പതിപ്പായി 'ഉറവ്
'എന്ന
പേരില്‍ പ്രസിദ്ധീകരിച്ചു.
Subscribe to:
Posts (Atom)