school activity calander

x

Wednesday, 12 October 2016

ഗാന്ധിസന്ദേശങ്ങളുടെ പ്രദര്‍ശനം ഹെഡ് മാസ്റ്റര്‍ ശ്രീ.കെ.ജയപ്രകാശ് നിര്‍വ്വഹിക്കുന്നു.

ഗാന്ധിജയന്തി ആഘോഷം
വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഗാന്ധിജയന്തി ആഘോഷിച്ചു.പരിസരശുചീകരണം,ഗാന്ധിസന്ദേശങ്ങ
ളുടെ പ്രദര്‍ശനം,ഗാന്ധിക്വിസ്,അംഗപരിമിതര്‍ക്ക് 'ഗാന്ധി വരകളിലൂടെ'-ചിത്രരചനാമത്സരം തുടങ്ങിയവ
സംഘടിപ്പിച്ചു.
 

ഗാന്ധിസന്ദേശങ്ങളുടെ പ്രദര്‍ശനം ഹെഡ് മാസ്റ്റര്‍ ശ്രീ.കെ.ജയപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു.








 
Blogger Templates