school activity calander

x

Tuesday, 12 July 2016

വായനാ മത്സരവിജയികള്‍
കേരളാ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലുള്ള സ്ക്കൂള്‍ തല വായനാക്വിസ് മത്സരം ജൂലൈ 12ന് ഉച്ചയ്ക്ക് 2 മണിക്ക് നടന്നു.
50ചോദ്യങ്ങളില്‍ 31 മാര്‍ക്ക് നേടി ശ്രീനിത്ത്.പി (10 എ)ഒന്നാം സ്ഥാനവും 30 പോയിന്റ് നേടി ശ്രുതി.എ(10 ബി) രണ്ടാം സ്ഥാനവും 26 പോയിന്റ് നേടി അജിഷ.എം(8 എ)മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
 
        




 
Blogger Templates